nambi narayanan

അംഗീകാരം ലഭിക്കുന്നവര്‍ക്കെതിരെ തിരിയുന്നത് മലയാളിയുടെ ജനിതകപ്രശ്‌നം; സെന്‍കുമാറിനെ തള്ളി കണ്ണന്താനം

Glint Staff

നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെ വിമര്‍ശിച്ച് രംഗത്തെത്തിയ സെന്‍കുമാറിനെ തള്ളി  കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. അംഗീകാരം ലഭിക്കുന്നവര്‍ക്കെതിരെ സംസാരിക്കുന്നത് മലയാളിയുടെ ജനിതകപ്രശ്‌നമാണ്. ഈ അവാര്‍ഡ് ലഭിച്ചതില്‍ വിവാദം സൃഷ്ടിക്കാതെ.........

നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം കൈമാറി

നമ്പി നാരായണന് സുപ്രീംകോടതി വിധി പ്രകാരമുള്ള 50 ലക്ഷം രൂപ നഷ്ടപരിഹാരം സര്‍ക്കാര്‍ കൈമാറി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് തുക കൈമാറിയത്.....

ചാരക്കേസില്‍ നീതി കിട്ടാതെ പോയത് കെ.കരുണാകരന് മാത്രം: കെ.മുരളീധരന്‍

ഐഎസ്.ആര്‍.ഒ ചാരക്കേസില്‍ ബലിയാടാക്കപ്പെട്ട് നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു എന്ന് കെ.മുരളീധരന്‍. അന്ന് കുറ്റമാരോപിക്കപ്പെട്ടയാളുകളെല്ലാം ഇന്ന്.......

ചാരക്കേസ്: നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. തന്നെ കേസില്‍ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് നമ്പി നാരായണന്‍ ഹര്‍ജി സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.

ഐ.എസ്.ആര്‍.ഒ ചാരക്കേസ്: നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

 ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരവും പുനരന്വേഷണവും ആവശ്യപ്പെട്ട് നമ്പിനാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

ചാരക്കേസ്: നമ്പി നാരായണനെ കുരുക്കിയത് അന്വേഷിക്കാമെന്ന് സി.ബി.ഐ

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണനെ കുരുക്കിയവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ സി.ബി.ഐ സുപ്രീം കോടതിയില്‍ സന്നദ്ധത അറിയിച്ചു.

ഐഎസ്ആർഒ ചാരക്കേസ്: സർക്കാർ നിലപാടിനെ തിരുത്തി ഹൈക്കോടതി ഉത്തരവ്

ഐഎസ്ആർഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണ്ടെന്ന സർക്കാർ ഉത്തരവ് കേരളാ ഹൈക്കോടതി റദ്ദാക്കി. 3 മാസത്തിനകം വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി.