Narendra Modi

എന്നെ വെറുത്തോളു, ഇന്ത്യയെ വെറുക്കരുത്; പ്രക്ഷോഭങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മോദി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ മുസ്ലീം വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രക്ഷോഭത്തിന്റെ പേരില്‍ രാജ്യത്തെ പൊതുമുതല്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ മോദിയെ....................

പ്രിയങ്ക ഗാന്ധി വാരാണസിയില്‍ മത്സരിക്കില്ല

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കില്ല. അജയ് റായ് ആയിരിക്കും വാരാണസിയില്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയെന്ന് കോണ്‍ഗ്രസ്..................

റഫാല്‍ കരാറിന് പിന്നാലെ അനില്‍ അംബാനിക്ക് ഫ്രാന്‍സ് വന്‍ നികുതിയിളവ് നല്‍കി; വെളിപ്പെടുത്തലുമായി ഫ്രഞ്ച് ദിനപത്രം

റഫാല്‍ ഇടപാടില്‍ പുതിയ വെളിപ്പെടുത്തലുമായി ഫ്രഞ്ച് ദിനപത്രം. റഫാല്‍ ഇടപാടിനുള്ള തീരുമാനത്തിനു പിന്നാലെ അനില്‍ അംബാനിയുടെ കമ്പനിയ്ക്ക് ഫ്രാന്‍സ് 14.37 കോടി യൂറോയുടെ (ഏകദേശം 11000 കോടി രൂപ)നികുതി ഇളവ് നല്‍കിയെന്ന് ഫ്രഞ്ച് ദിനപത്രം ലെ മോണ്‍ടെ റിപ്പോര്‍ട്ട് ചെയ്തു. കരാര്‍ ഒപ്പിട്ടതിന്  തൊട്ടു പിന്നാലെയാണ്...............

തിരിച്ചടിക്കാനുള്ള സര്‍വ്വ സ്വാതന്ത്ര്യവും സേനകള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി

പുല്‍വാമ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് തക്കതായ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. തിരിച്ചടിക്കാനുള്ള സര്‍വ്വ സ്വാതന്ത്രവും സേനകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും സൈനികരുടെ ധീരതയില്‍ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു........

റഫാല്‍: പ്രധാനമന്ത്രിയുടെ ഇടപെടല്‍ സ്ഥരീകരിക്കുന്ന തെളിവ് പുറത്ത്

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് കമ്പനിയുമായിസമാന്തര ചര്‍ച്ച നടത്തിയെന്നതിനുള്ള തെളിവുകള്‍ പുറത്ത്. പ്രധാന മന്ത്രിയുടെ ഓഫീസിന്റെ സമാന്തര ഇടപെടലിനെതിരെ പ്രതിരോധമന്ത്രാലയ സെക്രട്ടറി വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.പ്രതിരോധ മന്ത്രാലയത്തെ...........

ബംഗാള്‍ പ്രതിസന്ധി: കേന്ദ്രം ഗവര്‍ണറോട് വിശദീകരണം തേടി; വിഷയം നാളെ സുപ്രീം കോടതി പരിഗണിക്കും

ബംഗാളിലെ നിലവിലെ പ്രതിസന്ധിയെ കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഗവര്‍ണറോട് വിശദീകരണം തേടി. സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പട്ടിക സമര്‍പ്പിക്കാന്‍ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്...........

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം: ദുര്‍ഗന്ധം ശമിപ്പിക്കാന്‍ യമുനയിലേക്ക് ഒഴുക്കിവിടുന്നത് 500 ഘനയടി ജലം

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തോടനുബന്ധിച്ച് അഹമ്മദാബാദിലെ മതില്‍ നിര്‍മ്മാണത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലും അടിമുടി ഒരുക്കങ്ങള്‍ നടത്തുകയാണ്. യമുനാ നദിയില്‍.........

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം; ചേരികള്‍ മറയ്ക്കാന്‍ തിരക്കിട്ട് മതില്‍ നിര്‍മ്മിക്കുന്നു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മുമ്പ് തിരക്കിട്ട് നഗരം മോടിപിടിപ്പിക്കുന്നു. അഹമ്മദാബാദില്‍ തിരക്കിട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് സര്‍ക്കാര്‍ ഉത്തരവോടെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പം ട്രംപ് പങ്കെടുക്കുന്ന റോഡ്‌ഷോ................

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രിക്ക് ക്ഷണം നല്‍കി കെജ്രിവാള്‍

ഡല്‍ഹിയില്‍ സത്യപ്രതിജ്ഞാചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഫെബ്രുവരി 16ന് രാംലീല മൈതാനില്‍ വച്ചാണ് സത്യപ്രതിജ്ഞാചടങ്ങ്.............

പുല്‍വാമ: ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മോദിയും അമിത് ഷായും; ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

പുല്‍വാമ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി.........

Pages