Narendra Modi

അദ്വാനിക്ക് പിന്തുണയുമായി ശിവസേന

അദ്വാനിയെ ബി.ജെ.പി നാണം കെടുത്തിയതായി ശിവസേന ആരോപിച്ചു. പാര്‍ട്ടി പത്രമായ സാമ്‌നയുടെ എഡിറ്റോറിയലിലൂടെയാണ് ശിവസേന ഇക്കാര്യം വ്യക്തമാക്കിയത്.

ഗാന്ധിനഗറില്‍ എല്‍.കെ അദ്വാനി തന്നെ മത്സരിക്കും

20 വര്‍ഷമായി ഗാന്ധിനഗറിനെ ലോക്‌സഭയില്‍ പ്രതിനിധാനം ചെയ്യുന്ന ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി ഇത്തവണയും ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്ന്‍ തന്നെ മത്സരത്തിനിറങ്ങും

നരേന്ദ്ര മോഡി വാരാണാസിയില്‍ നിന്ന്‍ മത്സരിക്കും

വാരാണസി മണ്ഡലം മാറുന്നതിന് പാര്‍ട്ടി മുന്‍ അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ മുരളി മനോഹര്‍ ജോഷി പ്രകടിപ്പിച്ച വൈമനസ്യമാണ് പ്രഖ്യാപനം വൈകിച്ചത്.

മാധ്യമങ്ങള്‍ക്കെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് കേജ്രിവാൾ

നരേന്ദ്ര മോഡിയുടെ പണം വാങ്ങി മോഡിയെ പുകഴ്ത്തുന്ന വാര്‍ത്തകളുമായി മാധ്യമങ്ങള്‍ എത്തുകയാണെന്ന ആരോപണവുമായി അരവിന്ദ് കേജ്രിവാൾ വീണ്ടും രംഗത്ത്.ബംഗലൂരില്‍ നടക്കുന്ന റോഡ് ഷോ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഡിയെ കാണാന്‍ കേജ്രിവാള്‍; തടഞ്ഞ് പോലീസ്

അനുമതി വാങ്ങാതെയാണ് മോഡിയുടെ വസതിയില്‍ കൂടിക്കാഴ്ചക്കായി അരവിന്ദ് കെജ്‌രിവാളും, മനീഷ് സിസോദിയയും എത്തിയതെന്ന്‍ ഗുജറാത്ത് പോലീസ് അറിയിച്ചു.

സുരേഷ് ഗോപി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി

കേരളവും ദക്ഷിണേന്ത്യന്‍ ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സുരേഷ് ഗോപി ചൂണ്ടിക്കാട്ടിയതായി ട്വിറ്റരിലൂടെ മോഡി.

മോഡിയെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹമെന്ന് പസ്വാന്‍

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെ അടുത്ത പ്രധാനമന്ത്രിയായി കാണാനാണ് ആഗ്രഹമെന്ന് എല്‍.ജെ.പി നേതാവ് രാം വിലാസ് പസ്വാന്‍. 12 വര്‍ഷത്തിനു ശേഷമാണ് ഇരുവരും ഒരുമിച്ച് ഒരു ചടങ്ങില്‍ പങ്കെടുക്കുന്നത്.

സ്ത്രീ ശാക്തീകരണമില്ലാതെ ഇന്ത്യയ്ക്കു ലോകശക്തിയാകാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി

സ്ത്രീകളെ അടിച്ചമര്‍ത്തുന്ന ഒരു സംസ്ഥാനത്തിനും യഥാര്‍ഥ വികസനം നേടാനാവില്ലെന്ന്കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍   രാഹുല്‍ ഗാന്ധി.

പ്രകൃതിവാതക വില: രാഹുലും മോഡിയും നിലപാട് വ്യക്തമാക്കണമെന്ന് കേജ്‌രിവാൾ

പ്രകൃതിവാതക വില വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ തീരുമാനത്തെകുറിച്ച് രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോഡിയും നിലപാട് വ്യക്തമാക്കണമെന്ന് കേജ്‌രിവാൾ.

യു.എസ് സ്ഥാനപതി നാന്‍സി പവല്‍ നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു

നരേന്ദ്ര മോദിയോടുള്ള സമീപനത്തില്‍ മാറ്റത്തിന്റെ സൂചനകള്‍ നല്‍കി ഇന്ത്യയിലെ യു.എസ് സ്ഥാനപതി നാന്‍സി പവല്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായി കൂടിക്കാഴ്ച നടത്തി.

Pages