Narendra Modi

ഇന്ത്യയിലെ യു.എസ് സ്ഥാനപതി മോഡിയുമായി കൂടിക്കാഴ്ച നടത്തും

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിയുമായി ഇന്ത്യയിലെ യു.എസ് സ്ഥാനപതി നാന്‍സി പവല്‍ കൂടിക്കാഴ്ച നടത്തും.

നരേന്ദ്ര മോഡി കേരളത്തില്‍ എത്തി

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തില്‍ എത്തി. ശംഖുമുഖത്ത്‌ സംഘടിപ്പിക്കുന്ന വിപുലമായ സമ്മേളനത്തില്‍ അണികളെ അഭിവാദ്യം ചെയ്‌ത് അദ്ദേഹം സംസാരിക്കും. 

ഇസ്രത്ത് ജഹാന്‍ കേസ്: സി.ബി.ഐ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു; അമിത് ഷായെ ഒഴിവാക്കി

ഇസ്രത്‌ ജഹാന്‍, മലയാളിയായ ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ്‌ കുമാര്‍ എന്നിവരടക്കം നാലു പേരെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ സി.ബി.ഐ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു.

കോണ്‍ഗ്രസ്‌ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്ന് ബി.ജെ.പി

നരേന്ദ്ര മോഡിയുമായി എന്‍.സി.പി നേതാവ് ശരദ് പവാര്‍ കൂടിക്കാഴ്ച നടത്തിയതും, പ്രഫുല്‍ പട്ടേല്‍ മോഡിയെ അനുകൂലിച്ച് സംസാരിച്ചതും പുതിയ സഖ്യത്തിലേക്കു നീങ്ങുന്നതിന്‍റെ തെളിവാണെന്ന് ബി.ജെ.പി.

കാശ്‌മീരിന് പ്രത്യേക പദവി: ബി.ജെ.പി നിലപാടിൽ അയവ്

കാശ്‌മീരിന്‍റെ വികസനത്തിന് ഉപകരിക്കുമെങ്കിൽ പ്രത്യേക പദവി നല്‍കുന്നതിനോട് പാർട്ടിക്ക് എതിർപ്പില്ലെന്ന് ദേശീയ അദ്ധ്യക്ഷൻ രാജ്നാഥ് സിംഗ് 

പൊതു തിരഞ്ഞെടുപ്പടുക്കുമ്പോഴുള്ള അവ്യക്തതയും വ്യക്തതയും

നേതൃത്വശേഷി മിനുക്കു പണികളിലൂടെ നേടിയെടുക്കുക സാധ്യമല്ല. എത്രതന്നെ മിനുക്കുപണി ചെയ്താലും സ്വർണ്ണപ്പണിക്കാരൻ മുക്കുപണ്ടം ബുദ്ധിമുട്ടു കൂടാതെ തിരിച്ചറിയുന്നതുപോലെ മുഖം മിനുക്കുന്ന നേതാവിനേയും യഥാർഥ നേതാവിനേയും സാധാരണ ജനം പെട്ടന്ന് തിരിച്ചറിയും.

മോഡി പ്രധാനമന്ത്രിയാകുന്നത് ദുരന്തം: മന്‍മോഹന്‍ സിങ്ങ്

മോഡി പ്രധാനമന്ത്രിയായാല്‍ അത് രാജ്യത്തിന് ദുരന്തകരം ആയിരിക്കുമെന്നാണ് താന്‍ കരുതുന്നതെന്ന് മന്‍മോഹന്‍ സിങ്ങ്. അഹമ്മദാബാദില്‍ ജനങ്ങളുടെ കൂട്ടക്കൊലയ്ക്ക് അധ്യക്ഷത വഹിക്കുന്നതല്ല കരുത്തനായ നേതാവിന്റെ അര്‍ത്ഥമെന്നും സിങ്ങ്

മോഡി അധികാരത്തില്‍ വന്നതുകൊണ്ട് രാജ്യം മുടിയില്ല – വെള്ളാപ്പള്ളി

നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുന്നത് കൊണ്ട് രാജ്യം മുടിഞ്ഞുപോകുമെന്ന് കരുതാനാകില്ലെന്ന് വെള്ളാപ്പിള്ളി നടേശന്‍. ബി.ജെ.പിക്ക് ഇപ്പോള്‍ ഹിന്ദുത്വ മുഖം നല്കാനാവില്ലെന്നും വെള്ളാപ്പള്ളി.

2002 കലാപം തന്നെ ഉലച്ചതായി മോഡി

2002-ല്‍ ഗുജറാത്തില്‍ നടന്ന കലാപത്തെ കുറിച്ചുള്ള തന്റെ വ്യക്തിപരമായ പ്രതികരണം ആദ്യമായി വിശദമായി പ്രകടിപ്പിച്ച് കൊണ്ട് ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി.

മോഡിയ്ക്ക് വിസ: നിലപാടില്‍ മാറ്റമില്ലെന്ന് യു.എസ്

നരേന്ദ്ര മോഡിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിയ കോടതി വിധി മോഡിയ്ക്ക് വിസ നല്‍കുന്ന കാര്യത്തില്‍ തങ്ങളുടെ നിലപാടില്‍ മാറ്റമുണ്ടാക്കില്ലെന്ന് യു.എസ്.

Pages