Narendra Modi

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം; ചേരികള്‍ മറയ്ക്കാന്‍ തിരക്കിട്ട് മതില്‍ നിര്‍മ്മിക്കുന്നു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മുമ്പ് തിരക്കിട്ട് നഗരം മോടിപിടിപ്പിക്കുന്നു. അഹമ്മദാബാദില്‍ തിരക്കിട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് സര്‍ക്കാര്‍ ഉത്തരവോടെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കൊപ്പം ട്രംപ് പങ്കെടുക്കുന്ന റോഡ്‌ഷോ................

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രിക്ക് ക്ഷണം നല്‍കി കെജ്രിവാള്‍

ഡല്‍ഹിയില്‍ സത്യപ്രതിജ്ഞാചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഫെബ്രുവരി 16ന് രാംലീല മൈതാനില്‍ വച്ചാണ് സത്യപ്രതിജ്ഞാചടങ്ങ്.............

പുല്‍വാമ: ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മോദിയും അമിത് ഷായും; ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

പുല്‍വാമ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് ആദരാജ്ഞലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും. കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി.........

25ലക്ഷം കോടി രൂപയുടെ ഹെലികോപ്ടറുകള്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യ വാങ്ങും

കാല്‍ ലക്ഷം കോടി രൂപയുടെ ഹെലികോപ്ടറുകള്‍ ഇന്ത്യ അമേരിയ്ക്കയില്‍ നിന്ന് വാങ്ങാന്‍ ധാരണയായി. എം.എച്ച്.ആര്‍ ഹെലികോപ്ടറുകളാണ് വാങ്ങുന്നത് ഇത് നാവിക സേനയ്ക്ക് വേണ്ടിയാണ് എന്നാണ്.........

ഇന്ത്യാ സന്ദര്‍ശനത്തിനൊരുങ്ങി ഡൊണാള്‍ഡ് ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മാസം 24,25 തീയതികളില്‍ ഇന്ത്യയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. വൈറ്റ് ഹൗസാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.......

പി.പരമേശ്വരന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി

കേരളത്തിലെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ആദ്യകാല സംഘാടകനും താത്വികാചാര്യനുമായ പി. പരമേശ്വരന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതമാതാവിന്റെ അര്‍പ്പണബോധമുള്ള........

​പരീക്ഷ പേ ചര്‍ച്ച 2020: വിദ്യാര്‍ത്ഥികളുമായി സംവാദം സംഘടിപ്പിച്ച് മുഖ്യമന്ത്രി

പരീക്ഷ പേ ചര്‍ച്ച 2020ന്റെ ഭാഗമായി പ്രധാനമന്ത്രി ഇന്ന് വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും, രക്ഷിതാക്കളുമായി സംവാദം നടത്തി. ദില്ലിയിലെ തല്‍കടോര സ്‌റ്റേഡിയത്തില്‍ വച്ചാണ് ചര്‍ച്ച നടത്തിയത്. പരീക്ഷാ ഭയം, പരീക്ഷ സമ്മര്‍ദ്ദം എന്നീ വിഷയങ്ങളിലാണ്......

Anti-CAA agitation benefits BJP

Author: 

Jejee

The aggressive narrative on secularism being reinforced in the country by the intellectuals, activists,and a section of the media helps the BJP to remain in power without much effort.The secularism proliferated by them is currently very simple.It is diametrically opposite to what the BJP or the union government indulges in. And which is palatable only to the similar......

ഇറാന്‍ വിദേശകാര്യ മന്ത്രി ഇന്ന് ഇന്ത്യയില്‍ എത്തും

മൂന്ന് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് ഇന്ന് ദില്ലിയിലെത്തും. ദില്ലിയില്‍ നടക്കുന്ന വിദേശകാര്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന റായ് സിന ഡയലോഗില്‍ ജവാദ് സരീഫ് നാളെ ......

ഗുജറാത്ത് കലാപം: നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മോദിക്ക് ക്ലീന്‍ ചിറ്റ്

ഗുജറാത്ത് കലാപം അന്വേഷിച്ച ജസ്റ്റിസ് നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ്. മോദിക്കും അന്ന് മന്ത്രിസഭയിലുണ്ടായിരുന്ന ആര്‍ക്കും, കലാപത്തില്‍.............

Pages