National Herald

നാഷണല്‍ ഹെറാള്‍ഡ്‌ കേസില്‍ സോണിയയ്ക്കും രാഹുലിനും എതിരെ അന്വേഷണത്തിന് ഹൈക്കോടതി അനുമതി

നാഷണല്‍ ഹെറാള്‍ഡ്‌  പത്രത്തിന്റെ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട കേസില്‍ ആദായനികുതി അന്വേഷണത്തിന് ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി.

നാഷണല്‍ ഹെറാള്‍ഡ്‌ കേസ്: രാഷ്ട്രീയ വേട്ടയാടലെന്ന്‍ സോണിയ ഗാന്ധി

നാഷണല്‍ ഹെറാള്‍ഡ്‌  പത്രത്തിന്റെ ഭൂമി അനധികൃതമായി തട്ടിയെടുത്തതായി ആരോപിക്കുന്ന കേസ് പുതിയ സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ വേട്ടയാടലാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി.

സോണിയ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും ഡല്‍ഹി കോടതിയില്‍ നിന്ന്‍ സമന്‍സ്

ജവാഹര്‍ലാല്‍ നെഹ്രു 1938-ല്‍ തുടങ്ങിയ നാഷണല്‍ ഹെറാള്‍ഡ്‌  പത്രത്തിന്റെ ഉള്‍പ്പെടെയുള്ള ഭൂമി നിയമം ലംഘിച്ച് ഇരുവരും കൈവശപ്പെടുത്തി എന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് നടപടി.