neyyattinkara dysp

സനലിന്റെ കൊലപാതകം: ഐ.ജി ശ്രീജിത്ത് അന്വേഷിക്കും; ഡി.വൈ.എസ്.പിയെ സഹായിച്ച ഒരാള്‍ പിടിയില്‍

Glint Staff

നെയ്യാറ്റിന്‍കരയില്‍ യുവാവിനെ ഡി.വൈ.എസ്.പി തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് ഐ.ജി എസ്.ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും. ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നും നിലവിലെ അന്വേഷണത്തില്‍ ത്യപ്തിയില്ലെന്നും കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. കേസില്‍ സി.ബി.ഐ അന്വേഷണ....

മെഡിക്കല്‍ കോളേജിന് പകരം സനലിനെ കൊണ്ടുപോയത് പോലീസ് സ്‌റ്റേഷനിലേക്ക്; ഗുരുതര വീഴ്ച

നെയ്യാറ്റിന്‍കരയില്‍ ഡി.വൈ.എസ്.പി കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനലിനെ ആശുപത്രിയിലെത്തിക്കുന്നതില്‍ പോലീസിന്റെ ഗുരുതര വീഴ്ച. സാരമായി പരിക്കേറ്റ സനലിനെ...

തര്‍ക്കത്തിടെ യുവാവ് കാറിടിച്ച് മരിച്ച സംഭവം: നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പിക്കെതിരെ കൊലക്കുറ്റത്തിന് കേസ്; സസ്‌പെന്‍ഷന്‍

വാഹനം മാറ്റിയിടുന്നതിനെ ചൊല്ലിയുണ്ടായ വാക്കു തര്‍ക്കത്തിനിടെ ഡി.വൈ.എസ്.പി പിടിച്ചു തള്ളിയ യുവാവ് കാറിടിച്ചു മരിച്ചു. നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ഹരികുമാറും സനല്‍ എന്നയാളും തമ്മിലുണ്ടായ........