Neyyattinkara Suicide

അന്‍വറിന്റെ തടയണയും മൂന്നാറിലെ കയ്യേറ്റവും തൊടാത്തവര്‍ മൂന്ന് സെന്റിലെ കുടുംബം ഇല്ലാതാക്കി

Glint desk

പി.വി അന്‍വറിന്റെ അനധികൃത തടയണ ഇന്നും പൊളിച്ചിട്ടില്ല, തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റങ്ങള്‍ തിരിച്ചു പിടിച്ചിട്ടില്ല, എം.എം മണിയുടെ സഹോദരന്റെ മൂന്നാര്‍ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചിട്ടുമില്ല. പക്ഷേ മൂന്ന് സെന്റില്‍ കൂര വച്ച ഒരു പാവപ്പെട്ടവനെയും ഭാര്യയെയും...........