NIA

അലന്‍ ഷുഹൈബിന്റെ ജാമ്യത്തിനെതിരെ അപ്പീലിന് എന്‍ഐഎ

കോഴിക്കോട് പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അലന്‍ ഷുഹൈബിന്റെ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ എന്‍.ഐ.എ നീക്കം. സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. സ്വതന്ത്ര കശ്മീര്‍ ആവശ്യമുയര്‍ത്തുന്ന ബാനര്‍ മറ്റൊരു പ്രതിയായ താഹ ഫസലില്‍..............

എന്‍.ഐ.എ സംഘം വീണ്ടും സെക്രട്ടേറിയറ്റില്‍

സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ. സംഘം സെക്രട്ടേറിയറ്റിലെത്തി. സി.സി. ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് സംഘം എത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ചീഫ് സെക്രട്ടറിയുടെ അനുമതിയോടെയാണ് രണ്ട് അന്വേഷണ..........

സ്വര്‍ണ്ണക്കടത്ത് കേസ്; തെളിവുകള്‍ ഹാജരാക്കണം, അല്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടി വരുമെന്ന് കോടതി

സ്വര്‍ണ്ണക്കടത്ത് കേസില്‍ അടിയന്തരമായി എഫ്.ഐ.ആറില്‍ പറയുന്ന കുറ്റങ്ങള്‍ക്ക് അനുബന്ധ തെളിവുകള്‍ ഹാജരാക്കണമെന്ന് എന്‍.ഐ.എയോട് വിചാരണ കോടതി. തെളിവ് ഹാജരാക്കാത്ത പക്ഷം പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടി വരുമെന്നും കോടതി അറിയിച്ചു. കേസിലെ ചില പ്രതികളുടെ.............

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ശിവശങ്കര്‍ മടങ്ങി

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്‍.ഐ.എയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി മടങ്ങി. എന്‍.ഐ.എയുടെ കൊച്ചിയിലെ ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യല്‍...........

എറണാകുളത്ത് മൂന്ന് അല്‍ഖ്വയ്ദ തീവ്രവാദികള്‍ പിടിയില്‍

ദേശീയ അന്വേഷണ ഏജന്‍സി രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ അല്‍ഖ്വയ്ദ തീവ്രവാദ ഗ്രൂപ്പില്‍പ്പെട്ട 9 പേര്‍ പിടിയില്‍. ആറ് പേരെ ബംഗാളിലെ മൂര്‍ഷിദാബാദില്‍ നിന്നും 3 പേരെ എറണാകുളത്തില്‍ നിന്നുമാണ് പിടികൂടിയത്. യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈന്‍, മുര്‍ഷിദ് ഹസന്‍ എന്നീ ബംഗാള്‍ സ്വദേശികളാണ് കേരളത്തില്‍ നിന്നും.............

എന്‍.ഐ.എയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ജലീല്‍ മടങ്ങി

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി മന്ത്രി കെ.ടി ജലീലിനെ വിട്ടയച്ചു. വൈകിട്ട് അഞ്ച് മണിയോടെയാണ് ജലീല്‍ കൊച്ചി എന്‍.ഐ.എ ഓഫീസില്‍ നിന്ന് പുറക്കേക്കിറങ്ങിയത്. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ലെങ്കിലും മാധ്യമപ്രവര്‍ത്തകരെ അദ്ദേഹം അഭിവാദ്യം...........

മന്ത്രി കെ.ടി ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു

നയതന്ത്ര പാഴ്സല്‍ വഴി മത ഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത സംഭവത്തില്‍ മന്ത്രി കെ.ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ ഓഫിസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. രാവിലെ ആറ് മണിക്കാണ് മന്ത്രി എന്‍.ഐ.എ ഓഫീസില്‍ ഹാജരായത്. ഉച്ചയ്ക്ക് ശേഷവും ചോദ്യം ചെയ്യല്‍ ............

സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ തള്ളി

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ കൊച്ചി എന്‍.ഐ.എ കോടതി തള്ളി. യു.എ.പി.എ അനുസരിച്ചുള്ള കുറ്റകൃത്യമാണ് ചെയ്തതെന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു. സ്വപ്‌നയുടെ ജാമ്യാപേക്ഷ...............

സ്വപ്‌നക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്‍ സ്വാധീനമെന്ന് എന്‍.ഐ.എ

തിരുവന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്നെന്ന് എന്‍.ഐ.എ. സ്വപ്നയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള വാദത്തിനിടെയാണ്........

സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്‌ന സുരേഷിന്റെ ജാമ്യഹര്‍ജി കോടതി പരിഗണിക്കുന്നു, എന്‍.ഐ.എ കേസ് ഡയറി ഹാജരാക്കി

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യഹര്‍ജി കോടതി പരിഗണിക്കുന്നു. കേസില്‍ യു.എ.പി.എ ചുമത്തിയത് നിലനില്‍ക്കില്ലെന്നും കേസ് എന്‍.ഐ.എ ഏറ്റെടുത്തതും ധൃതിപ്പെട്ട് എഫ്.ഐ.ആര്‍ തയ്യാറാക്കിയതും രാഷ്ട്രീയപ്രേരിതമാണെന്നും ഇതുവെറും നികുതിവെട്ടിപ്പാണെന്നും.................

Pages