Night Party

വാഗമണ്‍ നിശാപാര്‍ട്ടി; പങ്കെടുത്തത് 58 പേര്‍, അറസ്റ്റിലായത് 8 യുവാക്കളും ഒരു യുവതിയും

വാഗമണ്‍ വട്ടപ്പതാലില്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടിലെ നിശാപാര്‍ട്ടിക്കിടെ റെയ്ഡ് നടത്തി നിരോധിത ലഹരിവസ്തുക്കള്‍ പിടിച്ചെടുത്ത സംഭവത്തില്‍ പിടിയിലായത് ഒമ്പതു പേര്‍. ഒരു യുവതിയും എട്ട് യുവാക്കളെയുമാണ് അറസ്റ്റ് ചെയ്തതതെന്ന് എഎസ്പി എസ്.സുരേഷ് കുമാര്‍.........

ഗോവയില്‍ ഇനി മുതല്‍ നിശാപാര്‍ട്ടികളില്ല

രാത്രിയില്‍ അടിച്ചു പൊളിക്കാന്‍ ഉദ്ദേശിച്ച് ഇനി ആരും ഗോവയിലേക്ക് തിരിക്കേണ്ട. രാത്രി പത്തു മണിക്കു ശേഷം ഒരു വിധ സംഗീത പാര്‍ട്ടികളും ഇനിമേല്‍ ഗോവയില്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമായത്.

റിമയുടേയും രഞ്ജിനിയുടേയും നിശാപാർട്ടികള്‍; മാദ്ധ്യമങ്ങളുടേയും

Glint Staff

മുഴുവൻ പേജിൽ വൻ പ്രാധാന്യത്തോടെ ആരേയും ജീവിതത്തിൽ ഒരിക്കലെങ്കിലും പങ്കെടുപ്പിക്കാൻ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള ലേഔട്ടോടെ കഴിഞ്ഞ രണ്ടു വർഷമായി പത്രങ്ങൾ പ്രസിദ്ധീകരിച്ച ഫീച്ചറുകളല്ലേ നിശാപാർട്ടിക്ക് കൂടുതൽ പ്രചാരവും അംഗീകാരവും നല്‍കിയത്?