Nilakkal

പമ്പയിലും നിലയ്ക്കലിലും പ്രതിഷേധം കനക്കുന്നു; മലകയറിയ ആന്ധ്ര സ്വദേശിനിയെ തിരിച്ചയച്ചു

Glint Staff

ശബരിമല ദര്‍ശനത്തിനെത്തിയ 45 വയസുകാരിയെ പ്രതിഷേധക്കാര്‍ പമ്പയില്‍ തടഞ്ഞു. ആന്ധ്ര സ്വദേശിനിയായ മാധവി കുടുംബത്തോടൊപ്പം കാനന പാതയിലൂടെ സന്നിധാനത്തേക്ക് പോകാന്‍ ശ്രമിക്കവെ പ്രിതിഷേധക്കാര്‍ തടയുകയായിരുന്നു. കുറച്ച് ദൂരം മാത്രമാണ് ഇവര്‍ക്ക്......