Nine movie trailer

'വരാനിരിക്കുന്ന 9 ദിവസങ്ങള്‍'; പൃഥ്വിരാജിന്റെ പുതിയ ചിത്രം '9' ന്റെ ട്രെയിലറെത്തി

Glint Desk

നടന്‍ പൃഥ്വിരാജിന്റെ നിര്‍മ്മാണക്കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ആദ്യസംരംഭമായ '9'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ വിഭാഗത്തില്‍ പെടുത്താവുന്ന സിനിമയാണ് '9'........