Nirav modi

നീരവ് മോഡി അറസ്റ്റില്‍

വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ വജ്രവ്യാപാരി നീരവ് മോഡി ലണ്ടനില്‍ അറസ്റ്റില്‍. ഈമാസം 25ന് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ച് വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി നേരത്തെ അറസ്റ്റു വാറന്റ്...........

നീരവ് മോഡിക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്

പഞ്ചാബ് നാഷ്ണല്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതി നീരവ് മോഡിക്കെതിരെ ഇന്റര്‍പോളിന്റെ റെഡ്‌കോര്‍ണര്‍ നോട്ടീസ്.

നീരവ് മോഡി ബ്രിട്ടണില്‍ രഷ്ട്രീയ അഭയം തേടിയെന്ന് റിപ്പോര്‍ട്ട്

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് മുങ്ങിയ വജ്രവ്യാപാരി നീരവ് മോഡി ബ്രിട്ടണില്‍ രാഷ്ട്രീയ അഭയം തേടിയതായി  റിപ്പോര്‍ട്ട്. ബാങ്ക് തട്ടിപ്പുകേസില്‍ നീരവ് മോഡിക്കും  ബന്ധുവായ മെഹുല്‍ ചോക്‌സിക്കും എതിരെ.....

ബാങ്ക് വായ്പകള്‍ക്ക് പാസ്‌പോര്‍ട്ട് പകര്‍പ്പ് നിര്‍ബന്ധമാക്കുന്നു

ബാങ്കുകളില്‍ നിന്ന് വന്‍തുക വായ്പ ലഭിക്കാന്‍ ഇനിമുതല്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍കൂടി നല്‍കേണ്ടിവരും. വായ്പയെടുത്ത് രാജ്യംവിടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിബന്ധനകൂടി ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്.

പി.എന്‍.ബി തട്ടിപ്പ്: മെഹുല്‍ ചോക്‌സിയുടെ 1217 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വജ്ര വ്യാപാരി മെഹുല്‍ ചോക്‌സിയുടെ 1217.20 കോടി വിലമതിക്കുന്ന 41 വസ്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

പി.എന്‍.ബി തട്ടിപ്പ്: നീരവ് മോഡിയുടെ മ്യൂച്വല്‍ ഫണ്ടുകള്‍ മരവിപ്പിച്ചു

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നീരവ് മോഡിക്കെതിരെയുള്ള നടപടികള്‍ എന്‍ഫോഴ്‌സ്‌മെന്റ് ശക്തമാക്കുന്നു. നീരവ് മോഡിയുടെ മ്യൂച്വല്‍ ഫണ്ടുകളും ഓഹരികളും മരവിപ്പിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.

പി.ന്‍.ബി തട്ടിപ്പ്: മൂന്ന് പേര്‍ അറസ്റ്റില്‍

പഞ്ചാബ് നാഷണല്‍ ബാങ്ക്(പി.എന്‍.ബി) വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട്  മുന്നുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. പഞ്ചാബ് നാഷണല്‍ ബാങ്കിലെ മുന്‍ ഉദ്യോഗസ്ഥനായ ഗോകുല്‍ നാഥ് ഷെട്ടി ഉള്‍പ്പെടെയുള്ള മൂന്ന് പേരാണ് അറസ്റ്റിലായത്.

പി.എന്‍.ബി തട്ടിപ്പ്: ദാവോസില്‍ പ്രധാനമന്ത്രിയോടൊപ്പം നീരവ് മോഡി; വിശദീകരണം ആവശ്യപ്പെട്ട് യെച്ചൂരി

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 11,346 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോഡി സ്വിറ്റ്‌സര്‍ലണ്ടിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പുറത്ത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്‌ ഫോട്ടോ  ട്വിറ്ററീലൂടെ പുറത്ത് വിട്ടത്.