nirbhaya case

നിര്‍ഭയ കേസ് പ്രതികളെ തൂക്കിലേറ്റി; ശിക്ഷ നടപ്പാക്കിയത് പുലര്‍ച്ചെ 5.30ന്

രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ കേസില്‍ 7 വര്‍ഷവും 3 മാസവും നീണ്ടു നിന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ നീതി നടപ്പിലാക്കിയിരിക്കുന്നു. നിര്‍ഭയ കേസിലെ നാല് പ്രതികളെയും ഇന്ന് പുലര്‍ച്ചെ 5.30ന് ഒരുമിച്ച് തൂക്കിലേറ്റി. മുകേഷ് കുമാര്‍ സിങ്(32), പവന്‍ ഗുപ്ത(25), വിനയ് ശര്‍മ്മ(26), അക്ഷയ്കുമാര്‍ സിങ്(31) എന്നിവരെയാണ് വധശിക്ഷയ്ക്ക് വിധേയരാക്കിയത്. ആരാച്ചാര്‍..........

വധശിക്ഷയ്ക്ക് സ്റ്റേ വേണമെന്ന ആവശ്യവുമായി നിര്‍ഭയ കേസ് പ്രതികള്‍ രാജ്യാന്തര കോടതിയില്‍

വധശിക്ഷയ്‌ക്കെതിരെ അപ്രതീക്ഷിത നീക്കവുമായി നിര്‍ഭയകേസ് പ്രതികള്‍. രാജ്യത്തെ എല്ലാ നിയമവഴികളും അടഞ്ഞതോടെ രാജ്യാന്തര നീതിന്യായ കോടതിയെ (ഐ.സി.ജെ)സമീപിച്ചിരിക്കുകയാണ് പ്രതികളെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ..........

പ്രതികാരദാഹശമനമല്ല നീതി നടപ്പാക്കല്‍; ഈ ആഘോഷം നിര്‍ഭയമാരെ സൃഷ്ടിച്ചുകൊണ്ടിരിക്കും

കെ .ജി.ജ്യോതിര്‍ഘോഷ്

നമുക്കു പരിചയമുള്ള രാക്ഷസന്മാര്‍ പുരാണത്തിലാണ്. അവരുടെ രൂപമുള്ളവരെ കാണുകയും പ്രയാസം. നിര്‍ഭയയുടെ ഘാതകരെ തൂക്കിലേറ്റിയതിന്റെ പിറ്റേ ദിവസം, 2020 മാര്‍ച്ച് 21ന് മാതൃഭൂമി പത്രത്തിന്റെ മുഖപ്രസംഗ പേജില്‍ നിര്‍ഭയയുടെ അച്ഛനുമായുള്ള അഭിമുഖം നല്‍കിയിട്ടുണ്ട്. അതു ശ്രദ്ധിച്ചു വായിച്ചാല്‍...........

നിര്‍ഭയ കേസ്; പ്രതികളെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റും

നിര്‍ഭയ കേസിലെ പ്രതികളെ മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റും. ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ അഡീഷണല്‍ ജഡ്ജ് ധര്‍മേന്ദര്‍ റാണയാണ് പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത്. മാര്‍ച്ച് മൂന്നിന് രാവിലെ ആറു മണിക്ക് നാല് പ്രതികളെയും..............

നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ ഒരുമിച്ച് നടപ്പാക്കും; കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി തള്ളി

നിര്‍ഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ വെവ്വേറെ നടത്താന്‍ ഉത്തരവിടണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. വധശിക്ഷ വെവ്വേറെ നടത്താന്‍ സാധിക്കില്ലെന്നും........

നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ വൈകും

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ വൈകും. വധശിക്ഷ 22ന് നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. പ്രതികളിലൊരാളായ മുകേഷ് സിങ് ദയാഹര്‍ജി നല്‍കിയതിനാലാണ് വധശിക്ഷ വൈകുന്നത്. പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കാന്‍ കീഴ്‌ക്കോടതിയെ സമീപിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഓരോ പ്രതികള്‍........