nirmala sitharaman

നിങ്ങളുടെ സര്‍ക്കാരിനോട് ചോദിക്കൂ; ഇന്ധന നികുതിയില്‍ നിര്‍മ്മല സീതാരാമന്‍

ഇന്ധനവിലയെ കുറിച്ച് ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളോട് ചോദിക്കൂവെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ, വീണ്ടും വില കുറയുന്നതിന് സംസ്ഥാനങ്ങളോട്............

കൈക്കൂലി വാങ്ങി രാജ്യത്തെ വിഭവങ്ങള്‍ വിറ്റത് കോണ്‍ഗ്രസ്; രാഹുലിന് ധനമന്ത്രിയുടെ മറുപടി

കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ധനസമാഹരണം എന്താണെന്ന് രാഹുലിന് അറിയുമോയെന്ന് നിര്‍മലാ സീതാരാമന്‍ ചോദിച്ചു. കൈക്കൂലി വാങ്ങി  രാജ്യത്തെ..........

കൊവിഡ് പ്രതിരോധ ഉപകരണങ്ങളുടെ നികുതി കുറച്ചു; വാക്‌സിന് നികുതി തുടരും

കൊവിഡ് പ്രതിരോധ സമഗ്രഹികളുടേയും മരുന്നുകളുടേയും സേവനത്തിന്റേയും നികുതികളില്‍ ഇളവ് വരുത്താന്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. അതേസമയം വാക്സിന്റെ ജി.എസ്.ടിയില്‍ മാറ്റംവരുത്തിയില്ല. കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന.........

രണ്ടാം സാമ്പത്തിക പാക്കേജിന്റെ മൂന്നാംഘട്ടം കൃഷിക്കും അനുബന്ധ മേഖലയ്ക്കും

രണ്ടാം സാമ്പത്തിക പാക്കേജിന്റെ മൂന്നാംഘട്ട പ്രഖ്യാപനത്തില്‍ ഇന്ത്യയിലെ കര്‍ഷകര്‍ക്കായി 11 ഉത്തേജന പദ്ധതികളുടെ പ്രഖ്യാപനവുമായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഇതില്‍ 8 എണ്ണം ചരക്ക് നീക്കവും സംഭരണവുമായി ബന്ധപ്പെട്ടതം മൂന്നെണ്ണം ഭരണ നിര്‍വ്വഹണവുമായി ബന്ധപ്പെട്ടതാണെന്നും മന്ത്രി വ്യക്തമാക്കി..........

രാഹുല്‍ ബജാജിന്റെ പ്രസ്താവന രാജ്യതാല്‍പ്പര്യങ്ങളെ മുറിപ്പെടുത്തും ;നിര്‍മലാ സീതാരാമന്‍

മോദി സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ജനങ്ങള്‍ ഭയപ്പെടുന്നുവെന്ന രാഹുല്‍ ബജാജിന്റെ പ്രസ്താവന രാജ്യതാല്‍പ്പര്യങ്ങളെ മുറിപ്പെടുത്തുന്നതാണെന്ന് ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍.....

ഭാഷയും ചട്ടപ്പടിയായതിന്റെ വിന

എന്‍.ബാലകൃഷ്ണന്‍

ചുരുങ്ങിയപക്ഷം മാധ്യമങ്ങള്‍ക്കുള്ള അറിയിപ്പിലെങ്കിലും  വിശദമായ 'വ്യക്തതയുള്ള' സൂചനകള്‍ക്കു പകരം  'കേരള-തമിഴ്‌നാട് തീരക്കടലില്‍ ചുഴലിക്കാറ്റിനു സാധ്യതയുണ്ടെ'ന്ന് ഒറ്റവരിയില്‍ ഈ സാങ്കേതികസംജ്ഞകളെ പരിഭാഷപ്പെടുത്തിക്കൊടുത്തിരുന്നെങ്കില്‍ എത്ര മനുഷ്യജീവനുകള്‍ രക്ഷപ്പെടുമായിരുന്നു.

കടലില്‍ അകപ്പെട്ടുപോയ എല്ലാവരെയും കരയ്‌ക്കെത്തിക്കും വരെ രക്ഷാപ്രവര്‍ത്തനം തുടരും: നിര്‍മല സീതാരാമന്‍

ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ അകപ്പെട്ടുപോയ എല്ലാ മത്സ്യത്തൊഴിലാളികളെയും കരയിലെത്തിക്കുംവരെ തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുമെന്ന്  കേന്ദ്ര മന്ത്രി നിര്‍മല സീതാരാമന്‍.വിഴിഞ്ഞത്തെയും പൂന്തുറയിലെയും ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

അജിത് ഡോവലിന്റെ മകന്‍ നടത്തുന്ന ഇന്ത്യ ഫൗണ്ടേഷനെതിരെ ഗുരുതര ആരോപണങ്ങളുമായി 'ദ വയര്‍'

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ ശൗര്യ ഡോവല്‍ മുഖ്യ നടത്തിപ്പുകാരനും കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ ഡയറക്ടര്‍മാരുമായ ഇന്ത്യ  ഫൗണ്ടേഷനെതിരെ ഗുരുതര ആരോപണവുമായി ഓണ്‍ലൈന്‍ പോര്‍ട്ടലായ ദ വയര്‍ രംഗത്ത്.