Nobel peace prize

രസതന്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍ പ്രഖ്യാപിച്ചു. ഇത്തവണത്തെ പുരസ്‌കാരം മൂന്ന് ശാസ്ത്രജ്ഞര്‍ക്കാണ്. ജോണ്‍ ബി ഗുഡിനഫ്, എം സ്റ്റാന്‍ലി വിറ്റിന്‍ഹാം, അകിര യോഷിനോ എന്നിവര്‍ക്കാണ് പുരസ്‌കാരം...............

കൊളംബിയയുടെ പ്രസിഡന്റ് ഉവാന്‍ മാനുവല്‍ സാന്റോസിനു നോബല്‍ സമാധാന പുരസ്കാരം

കമ്യൂണിസ്റ്റ് ഗറില്ലകളുമായുള്ള 52 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് കൊളംബിയയുടെ പ്രസിഡന്റ് ഉവാന്‍ മാനുവല്‍ സാന്റോസിനു 2016-ലെ നോബല്‍ സമാധാന പുരസ്കാരം.

കൈലാഷ് സത്യാര്‍ഥിയ്ക്കും മലാല യൂസഫ്‌സായിയ്ക്കും നോബല്‍ സമാധാന പുരസ്കാരം

വിദ്യാഭ്യാസത്തിനായും തീവ്രവാദത്തിനെതിരെയും ഒരു ഹിന്ദുവും മുസ്ലിമും ഒരു ഇന്ത്യാക്കാരനും പാകിസ്ഥാനിയും ഈ സമ്മാനത്തിലൂടെ ഒരുമിക്കുന്നത് പ്രധാനമായാണ് തങ്ങള്‍ കണക്കാക്കുന്നതെന്ന് നോര്‍വീജിയന്‍ നോബല്‍ സമിതി

രാസായുധ നിരോധന സംഘടനയ്ക്ക് സമാധാന നോബല്‍

കണ്‍വെന്‍ഷന്‍ നിശ്ചയിച്ച രാസായുധങ്ങള്‍ നശിപ്പിക്കാനുള്ള അവസാന തിയതിയായ ഏപ്രില്‍ 2012 യു.എസും റഷ്യയും പാലിച്ചില്ലെന്ന് സമിതി കുറ്റപ്പെടുത്തി.

വ്ലാദിമര്‍ പുടിന് നൊബേല്‍ നാമനിര്‍ദേശം

പ്രശ്നപരിഹാരങ്ങള്‍ക്ക് പുടിന്‍ വഹിച്ച പങ്കാണ് നാമനിര്‍ദേശം സമര്‍പ്പിക്കാന്‍ കാരണമെന്ന് രാജ്യാന്തര സംഘടനയായ സ്പിരിച്വല്‍ യൂണിറ്റി ആന്‍ഡ് കോ ഓപ്പറേഷന്‍