NRC

രാജ്യത്ത് വേണ്ടത് തൊഴില്‍രഹിതരുടെ രജിസ്റ്റര്‍: പ്രകാശ് രാജ്

സര്‍ക്കാര്‍ ഒരു രെജിസ്റ്റര്‍ തയ്യാറാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് തൊഴിലില്ലാത്ത യുവാക്കളുടെയും വിദ്യാഭ്യാസമില്ലാത്ത കുട്ടികളുടെയും ആയിരിക്കണമെന്ന്......

ഗവര്‍ണര്‍ പദവി സംസ്ഥാനങ്ങള്‍ക്ക് ആവശ്യമില്ല: സീതാറാം യെച്ചൂരി

ഗവര്‍ണര്‍ പദവി സംസ്ഥാനങ്ങള്‍ക്ക് ആവശ്യമില്ലെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവര്‍ണര്‍മാരുടെ പ്രസക്തിയെ പറ്റി ആലോചിക്കേണ്ട സമയമായി എന്നും ഗവര്‍ണര്‍മാര്‍ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും.......

ഡല്‍ഹിയില്‍ മൂന്ന് മാസത്തേക്ക് ദേശീയ സുരക്ഷാ നിയമം നിലവില്‍ വന്നു: കുറ്റം ചുമത്താതെ ജയിലില്‍ ഇടാം

ജനുവരി 19 മുതല്‍ ഏപ്രില്‍ 18 വരെ ദേശീയ സുരക്ഷാ നിയമം പ്രയോഗിക്കാന്‍ ഡല്‍ഹി പോലീസിന് അധികാരം. ദേശീയ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് കരുതുന്ന വ്യക്തിയെ മാസങ്ങളോളം തടവില്‍ വയ്ക്കാം എന്നതാണ് ദേശീയ സുരക്ഷാ നിയമം. ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജലാണ്......

ദേശീയ പൗരത്വ രജിസ്റ്റര്‍ ബിഹാറില്‍ നടപ്പിലാക്കില്ല: മുഖ്യമന്ത്രി നിതീഷ് കുമാര്‍

ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) ബിഹാറില്‍ നടപ്പിലാക്കിലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. നിയമസഭയില്‍ പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് പ്രത്യേകം ചര്‍ച്ചയാകാമെന്നും എന്നാല്‍ പൗരത്വ രജിസ്റ്റര്‍ ഒരിക്കലും സംസ്ഥാനത്ത് നടപ്പാക്കേണ്ടതില്ലെന്നും.......

പൗരത്വ രജിസ്റ്റര്‍: എന്‍.ഡി.എയില്‍ ഭിന്നത രൂക്ഷം

ദേശീയ പൗരത്വ രജിസ്റ്ററിനെ ചൊല്ലി എന്‍.ഡി.എയില്‍ അഭിപ്രായ ഭിന്നത മറനീക്കി പുറത്ത് വരുന്നു. നിതീഷ് കുമാറിന്റെ ജെ.ഡി.യു, രാം വില്വാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടി..........

അസമിലെ പൗരത്വ രജിസ്റ്റര്‍: പുറത്തായവര്‍ക്കെതിരെ ഒരു നടപടിയും പാടില്ലെന്ന് സുപ്രീം കോടതി

അസമിലെ ജനങ്ങളുടെ പൗരത്വം സ്ഥിരീകരിക്കുന്നതിനായി ഇപ്പോള്‍ പുറത്തുവിട്ട ദേശീയ പൗരത്വ രജിസ്റ്ററിന്റെ (എന്‍.ആര്‍.സി) കരടിന്റെ അടിസ്ഥാനത്തില്‍ ഒരു നടപടിയും സ്വീകരിക്കരുതെന്ന് സുപ്രീം കോടതി...