NSE Nifty

അമേരിക്കന്‍ ഓഹരി വിപണയില്‍ വന്‍ ഇടിവ്: ഇന്ത്യന്‍ വിപണിയിലും തകര്‍ച്ച

Glint staff

അമേരിക്കന്‍ ഓഹരി വിപണിയിലെ തകര്‍ച്ചയുടെ പ്രതിഫലനം ഇന്ത്യന്‍ വിപണിയിലും. സെന്‍സെക്‌സ് 1015 പോയന്റ് താഴ്ന്ന് 33,742ലും നിഫ്റ്റി 306 പോയന്റ് നഷ്ടത്തില്‍ 10,359ലുമാണ് വ്യാപാരം ആരംഭിച്ചത്.

ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം: ആദ്യം ഇടിഞ്ഞ ഓഹരി വിപണി ഉയര്‍ച്ചയിലേക്ക്

Glint staff

ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകളില്‍ കോണ്‍ഗ്രസ് മുന്നേറിയതിനെ തുടര്‍ന്ന് ഇടിഞ്ഞ ഓഹരി വിപണി ബി.ജെ.പി ലീഡ് തിരിച്ചുപിടിച്ചതോടെ നേട്ടത്തിലേക്ക് നീങ്ങുകയായണ്. ദേശീയ ഓഹരി സൂചികയായ സെന്‍സെക്‌സ് 850 പോയിന്റ് വരെ ഇടിഞ്ഞിരുന്നു. മുംബൈ  ഓഹരി സൂചികയായ നിഫ്റ്റിയില്‍ 200 പോയിന്റിന്റെ കുറവും രേഖപ്പെടുത്തിയിരുന്നു.

സെന്‍സെക്സ് 26,000 കടന്നു; ആറു ദിവസത്തില്‍ മൂന്ന്‍ ശതമാനം വര്‍ധന

ലോകത്തെ തന്നെ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന സൂചികയായി സെന്‍സെക്സ് മാറിയിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.

ഓഹരി സൂചിക നിഫ്റ്റി ചരിത്രത്തിലാദ്യമായി 7000 കടന്നു

തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ വരുന്നതിന് മുന്നോടിയായി രാജ്യത്തെ ഓഹരി സൂചികകളില്‍ വന്‍ മുന്നേറ്റം.