Nun rape case

കന്യാസ്ത്രീകള്‍ക്ക് കുറവിലങ്ങാട്ടെ മഠത്തില്‍ തുടരാം; സ്ഥലംമാറ്റ നടപടി മരവിപ്പിച്ചു

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിലെ നിയമനടപടികള്‍ പൂര്‍ത്തിയാകുംവരെ പരാതിക്കാരിയെ പിന്തുണയ്ക്കുന്ന കന്യാസ്ത്രീകള്‍ക്ക് കുറവിലങ്ങാട്ടെ മഠത്തില്‍ തുടരാമെന്ന് ജലന്ധര്‍ രൂപത അഡ്മിനിസ്‌ട്രേറ്റര്‍. ബിഷപ്പിനെതിരെ നിലപാടെടുത്ത കന്യാസ്ത്രീകളെ കൂട്ടത്തോടെ........

'കടന്നു പിടിച്ചു, അശ്ലീലം പറഞ്ഞു'; ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായി വിചാരണ നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നേരെ വീണ്ടും ലൈംഗികാരോപണം. നേരത്തെയുള്ള പീഡനകേസില്‍ സാക്ഷിയായ കന്യാസ്ത്രീയാണ് ഇപ്പോള്‍ ബിഷപ്പിനെതിരെ........

സ്ഥലം മാറ്റത്തിലൂടെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്നു; മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം: കന്യാസ്ത്രീകള്‍

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കന്യാസ്ത്രീകളുടെ കത്ത്.
തങ്ങളെ സ്ഥലം മാറ്റി സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കമാണ്.....

ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് കൂട്ട സ്ഥലം മാറ്റം; സിസ്റ്റര്‍ അനുപമയെ മാറ്റിയത് പഞ്ചാബിലേക്ക്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ അഞ്ച് കന്യാസ്ത്രീകളെ കൂട്ടത്തോടെ സ്ഥലം മാറ്റി. സിസ്റ്റര്‍മാരായ അനുപമ, ആന്‍സിറ്റ, ജോസഫിന്‍, ആന്‍ഫി.........

ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിലപാടെടുത്ത വൈദികന്‍ മരിച്ച നിലയില്‍

Glint Staff

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ വൈദികന്‍ ജലന്ധറില്‍ മരിച്ച നിലയില്‍. ഫാദര്‍ കുര്യാക്കോസ് കാട്ടുതറ(60) യാണ് ജലന്ധറില്‍ മരിച്ചത്. ഭോഗ്പുരിലെ പള്ളിയിലെ സ്വന്തം മുറിയിലാണ് ഫാ. കുര്യാക്കോസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍.....

ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണമെന്നും അന്വേഷണാവശ്യത്തിനല്ലാതെ.....

ബിഷപ്പിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി പാലാ സബ് ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. റിമാന്‍ഡ് കാലവധി തീര്‍ന്ന സാഹചര്യത്തില്‍ ഇന്ന്.....

അനീതിക്കൊപ്പമെന്ന് വ്യക്തമാക്കി മാണിയും സഭയും

Glint Staff

കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും എം.എല്‍.എയുമായ കെ.എം മാണി കഴിഞ്ഞ ദിവസം ബലാത്സംഗക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സന്ദര്‍ശിച്ചിരുന്നു. ബിഷപ്പുമാരുടെ സംഘവും ഫ്രോങ്കോയെ കാണാന്‍ ജയിലിലെത്തി....

ബിഷപ്പിന്റെ ജാമ്യാപേക്ഷ: വിധി പറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. കേസന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ പ്രതി......

ബിഷപ്പിന് ലൈംഗികശേഷി പ്രശ്‌നങ്ങളില്ലെന്ന് പരിശോധനാ ഫലം

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിന്റെ ലൈംഗിക ശേഷി പരിശോധനാ റിപ്പോര്‍ട്ട് പോലീസിന് കൈമാറി. ബിഷപ്പിന് ലൈംഗിക ശേഷിയില്‍ പ്രശ്‌നങ്ങളില്ലെന്ന്......

Pages