o rajagopal

ഒ രാജഗോപാല്‍ ബി.ജെ.പിക്ക് തലവേദന

കേരളത്തില്‍ ബി.ജെ.പി.യുടെ മുഖമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ പാര്‍ട്ടിക്ക് തലവേദനയാകുന്നു. പാര്‍ട്ടിക്ക് വിജയം ഉറപ്പുള്ള നേമത്ത്, രാജഗോപാലിന്റെ പ്രസ്താവനകളും നിലപാടുകളും തിരിഞ്ഞു കുത്തുമോ എന്ന ആശങ്കയിലാണ്.........

കര്‍ഷക നിയമത്തിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭാ; അനുകൂലിച്ച് ഒ.രാജഗോപാല്‍

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന കാര്‍ഷിക നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍ പ്രമേയത്തിനെതിരെ ചര്‍ച്ചയില്‍ സംസാരിച്ചുവെങ്കിലും വോട്ടെടുപ്പിന്റെ സമയത്ത് എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. ഇതോടെ പ്രമേയം............

പരട്ട കിളവന്‍, വഞ്ചകന്‍, നാമം ജപിച്ച് വീട്ടിലിരി; നേമം തോല്‍വിയില്‍ ഒ രാജഗോപാലിന് ബി.ജെ.പി അനുകൂലികളുടെ സൈബര്‍ ആക്രമണം

നേമം മണ്ഡലത്തിലെ ഏക അക്കൗണ്ടും പൂട്ടിയതോടെ മുതിര്‍ന്ന നേതാവും നേമം എം.എല്‍.എയുമായിരുന്ന ഒ.രാജഗോപാലിനെതിരെ ബി.ജെ.പിയുടെ സൈബര്‍ പടയൊരുക്കം. നേമത്ത് കുമ്മനം രാജശേഖരന്റെ തോല്‍വി രാജഗോപാല്‍ മൂലമാണെന്നാണ് കമന്റുകളിലെ...........

ഇവിടെ 90 ശതമാനം സാക്ഷരത, ആളുകള്‍ ചിന്തിക്കും; ബിജെപി വളരാത്തതിനെക്കുറിച്ച് ഒ.രാജഗോപാല്‍

ത്രിപുര, ബംഗാള്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പോലെ ബിജെപിക്ക് എന്തുകൊണ്ട് കേരളത്തില്‍ പ്രധാന ശക്തിയാകാന്‍ സാധിക്കുന്നില്ലെന്ന ചോദ്യത്തിന് ഒ.രാജഗോപാല്‍ നല്‍കുന്ന മറുപടി ഇങ്ങനെ '' കേരളത്തിലെ സ്ഥിതി വ്യത്യസ്ഥമാണ്. രണ്ടോ മൂന്നോ..........

ബി.ജെ.പി നേതൃത്വത്തിനെതിരെ വീണ്ടും ഒ രാജഗോപാല്‍; വെറുതെ കുറ്റം പറയാതെ ജനങ്ങളുടെ ആവശ്യം നിറവേറ്റണം

ബി.ജെ.പി നേതൃത്വത്തിനെതിരെ വീണ്ടും വിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍. ബി.ജെ.പിയുടെ പ്രവര്‍ത്തനരീതി മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭരിക്കുന്ന പാര്‍ട്ടിയെന്ന നിലയിലേക്ക് പ്രവര്‍ത്തനം മാറ്റണം. ജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍..........

അവിശ്വാസപ്രമേയത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാതെ ഒ രാജഗോപാല്‍

അവിശ്വാസ പ്രമേയത്തെ വ്യത്യസ്തമായ കാഴ്ചപ്പാടിലൂടെയാണ് താന്‍ സമീപിക്കുന്നതെന്നും അതിനാല്‍ തന്നെ അവിശ്വാസപ്രമേയത്തെ അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യുന്നില്ലെന്ന് ബി.ജെ.പി എം.എല്‍.എ ഒ രാജഗോപാല്‍. വിമാനത്താവളത്തെ നന്നാക്കാന്‍...........

പൗരത്വനിയമ ഭേദഗതി പ്രമേയം: ഐക്യകണ്‌ഠേന എന്ന പ്രയോഗം ഒഴിവാക്കണം; ഒ.രാജഗോപാല്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിലെ ഐക്യകണ്‌ഠേന എന്ന പ്രയോഗം മാറ്റണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. എം.എല്‍.എ ഒ.രാജഗോപാല്‍........

ഗവര്‍ണര്‍ക്കെതിരെയുള്ള പരാമര്‍ശം: വി മുരളീധരന്‍ ഒ രാജഗോപാലുമായി കൂടിക്കാഴ്ച നടത്തി

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ രംഗത്തെത്തിയ ഒ രാജഗോപാലിന്റെ നടപടിയില്‍ ബി.ജെ.പിയില്‍ അമര്‍ഷം പുകയുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച........

ഗവര്‍ണറും മുഖ്യമന്ത്രിയും മര്യാദ ലംഘിക്കുന്നു: രാജഗോപാല്‍ എം.എല്‍.എ

കേരളാ ഗവര്‍ണറും മുഖ്യമന്ത്രിയും മര്യാദ ലംഘിക്കുന്നതായി ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍. ജനങ്ങളുടെ മുമ്പില്‍ പോരടിക്കുന്നത് ശരിയല്ല, ഇരുവരും സംയമനം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ......

കേരളത്തില്‍ നിന്ന് കേന്ദ്രമന്ത്രി ഉണ്ടാകില്ല: ഒ. രാജഗോപാല്‍

ബി.ജെ.പിക്ക് അയിത്തം കല്‍പിച്ച സംസ്ഥാനത്തിന് എങ്ങനെ മന്ത്രിസ്ഥാനം ലഭിക്കുമെന്നും കേരളത്തിന്റെ മനസ്ഥിതിയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും ഒ. രാജഗോപാല്‍ പറഞ്ഞു