Omicron

ആഗോള പ്രതിരോധശേഷി നേടും; യൂറോപ്പില്‍ കോവിഡ് മഹാമാരിക്ക് അന്ത്യമാകാറായെന്ന് ഡബ്ല്യൂ.എച്ച്.ഓ

ഒമിക്രോണ്‍ വകഭേദം കോവിഡിനെ പുതിയൊരു ഘട്ടത്തിലേക്ക്   എത്തിച്ചിരിക്കുകയാണെന്നു ലോകാരോഗ്യ സംഘടന. യൂറോപ്പില്‍ അതിന്റെ വ്യക്തമായ സൂചനകളുണ്ടെന്നു സംഘടനയുടെ യൂറോപ്പ് ഡയറക്ടര്‍ ഹാന്‍സ് ക്ലൂഗ്.............

അടച്ചുപൂട്ടല്‍ അവസാനത്തെ ഓപ്ഷനായിരിക്കണം, പനി ഉള്ളവര്‍ പൊതുസ്ഥലങ്ങളില്‍ പോകരുത്; ആരോഗ്യമന്ത്രി

കൊവിഡ് വ്യാപനം കുറയ്ക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പരമാവധി പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഒമിക്രോണിനെതിരെ വാക്സിനേഷന് പ്രതിരോധമുണ്ടെന്നും മന്ത്രി പറഞ്ഞു. അടച്ചുപൂട്ടല്‍ അവസാനത്തെ............

സംസ്ഥാനത്ത് അതിതീവ്ര വ്യാപനം; എന്‍ 95 അല്ലെങ്കില്‍ ഡബിള്‍ മാസ്‌ക് ധരിക്കണം: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തുടക്കത്തില്‍ തന്നെ രോഗം അതിതീവ്രമായാണ് വ്യാപിക്കുന്നത്. എല്ലാവരും ഒന്നിച്ച് നിന്ന് കൊവിഡ് പ്രതിസന്ധിയെ അതിജീവിക്കാന്‍............

കേരളത്തില്‍ പടരുന്നത് ഒമിക്രോണെന്ന് വിദഗ്ധര്‍

കേരളത്തില്‍ പടരുന്നത് ഒമിക്രോണെന്ന് ആരോഗ്യ വിദഗ്ധര്‍. ഒമിക്രോണില്‍ സമൂഹ വ്യാപനമെന്നും വിദഗ്ധര്‍ പറയുന്നു. ജലദോഷപ്പനി പോലെയോ ഒരു ലക്ഷണവും ഇല്ലാതെയോ രോഗം പിടിപെടുന്നവരാണേറെയും. ഇതാണ് ഒമിക്രോണ്‍ വ്യാപനമാണ് സംസ്ഥാനത്തെന്ന്.............

ഒമിക്രോണ്‍: സംസ്ഥാനത്ത് സ്‌കൂളുകള്‍ ഭാഗികമായി അടക്കാന്‍ തീരുമാനം

സംസ്ഥാനത്ത് പ്രതിദിന കൊവിഡ്-ഒമിക്രോണ്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ അടക്കാന്‍ തീരുമാനം. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളാണ് അടക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ക്ലാസുകള്‍.............

സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആലോചനയില്‍ ഇല്ല; ആരോഗ്യമന്ത്രി

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പൂര്‍ണ്ണമായ അടച്ചിടല്‍ ജനജീവിതത്തെ ബാധിക്കും. അടച്ചിടല്‍ ഒഴിവാക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണം. വിദേശത്ത് നിന്ന്...........

രാജ്യത്ത് ഒമിക്രോണ്‍ ബാധിതര്‍ 2500 കടന്നു; കേരളം നാലാമത്

ഇന്ത്യയില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 2500 കടന്നു. ഇതുവരെ രോഗം ബാധിച്ചത് 2630 പേര്‍ക്ക് എന്നാണ് ഔദ്യോഗിക കണക്ക്. കേരളം ഒമിക്രോണ്‍ വ്യാപനത്തില്‍ നാലാമത് ആണ്. രാജ്യത്ത് കൊവിഡ്  രോഗികളുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ്. കൊവിഡ് പ്രതിദിന കേസുകള്‍............

രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രം; ഒമിക്രോണും പടരുന്നു

രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രമാകുന്നു. പ്രതിദിന രോഗികളുടെ എണ്ണം 58,000 ആയി. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഒറ്റ ദിവസം 56 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 5 ശതമാനം............

ഒമിക്രോണ്‍; സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍; രാത്രികാല കര്‍ഫ്യു തുടരില്ല

ഒമിക്രോണ്‍ വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍. അടച്ചിട്ട മുറികളില്‍ നടക്കുന്ന പരിപാടികളില്‍ പരമാവധി 75 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. മരണാനന്തര ചടങ്ങുകള്‍, വിവാഹം, മറ്റ് രാഷ്ട്രീയ സാംസ്‌കാരിക...........

ടെലിമെഡിസിന്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം, ഒമിക്രോണിന്റെ വ്യാപനം അതിവേഗം; ഡോ.സൗമ്യ സ്വാമിനാഥന്‍

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് അതിവേഗം വ്യാപിക്കുന്ന സാഹചര്യമായതിനാല്‍ ആരോഗ്യ പരിചരണത്തിന്റെ ലഭ്യതയാവും ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ലോകാരോഗ്യ സംഘടന............

Pages