Oru Adaar Love

വൈറലായി 'അഡാര്‍ ലവ്' ടീസര്‍

Glint Desk

വീണ്ടും വൈറലായി ഒരു അഡാര്‍ ലവ്. ചിത്രത്തിന്റെ ടീസറാണ് ഇക്കുറി കാഴ്ചക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രിയ വാര്യരുടെയും റോഷന്റെയും ലിപ്ലോക്ക് സീനുള്ള ഒരു മിനിറ്റ്......

'മാണിക്യമലരായ പൂവി': കേസിന് സുപ്രീം കോടതിയുടെ സ്‌റ്റേ

'ഒരു അഡാര്‍ ലൗ' എന്ന ഒമര്‍ ലുലു ചിത്രത്തിലെ 'മാണിക്യ മലരായ പൂവി..' ഗാനത്തിനെതിരായി രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്മേലുള്ള തുടര്‍ നടപടികള്‍ സുപ്രിംകോടതി സ്‌റ്റേ ചെയ്തു.

'മാണിക്യമലരായ പൂവി': പ്രയ വാര്യര്‍ സുപ്രിം കോടതിയെ സമീപിച്ചു

Glint staff

തനിക്കെതിരെ തെലുങ്കാന പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്. ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയ വാര്യര്‍ സുപ്രീം കോടതിയെ സമീപിച്ചു. മാണിക്യ മലരായ പൂവി എന്ന ഗാനം മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ ചിത്രീകരിച്ചു എന്നാരോപിച്ച്, ഹൈദരാബാദിലെഒരു കൂട്ടം യുവാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് പ്രിയക്കും സംവിധായകന്‍ ഒമര്‍ ലുലുവിനുമെതിരെ കേസെടുത്തത്.

മതം ഇത്ര ദുര്‍ബലമോ

Glint staff

വെറും പേടിച്ചു തൂറികളാണ് വികാരം വ്രണപ്പെട്ടേ എന്ന് നിലവിളിച്ചു കൊണ്ട് മോങ്ങുന്നതും, വ്രണപ്പെടുത്തിയെന്ന് കരുതപ്പെടുന്നവര്‍ക്ക് നേരെ ആയുധം എടുക്കുന്നതും. മറ്റൊരാളുടെ നിലനില്‍പ്പ് തനിക്ക് ഭീഷണിയാണെന്ന ശങ്കത്വത്തില്‍ നിന്നാണ് വാക്കു കൊണ്ടാണെങ്കിലും ആയുധം കൊണ്ടാണെങ്കിലും മറ്റൊരാളെ ആക്രമിക്കുന്നത്.

'മാണിക്യമലരായ പൂവി'ക്ക് പിന്തുണയുമായി പിണറായി വിജയന്‍

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ 'മാണിക്യമലരായ പൂവി'  ഗാനത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധത്തെയും പരാതിയെയും യാദൃച്ഛികമായി കാണാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

'മാണിക്യമലരായ പൂവി'; മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ കേസെടുത്തു

'ഒരു അഡാറ് ലവ്' എന്ന സിനിമയുടെ സംവിധായകന്‍  ഒമര്‍ ലുലുവിനെതിരെ ഹൈദരാബാദ് പൊലീസ് കേസെടുത്തു. സിനിമയിലെ മാണിക്യമലരായ പൂവി...എന്ന് തുടങ്ങുന്ന പാട്ടും, വിഡിയോയും ഇസ്‌ലാം  മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കേസ്.

'ഒരു അഡാറ് ലവ്' ടീസര്‍ പുറത്തിറങ്ങി

Glint staff

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ഒരു അഡാറ് ലവ് എന്ന ഒമര്‍ ലുലു ചിത്രത്തിലെ മാണിക്യമലരായ പൂവി... എന്ന ഗാനവും, അതിലെ പുരികം കൊണ്ടുള്ള പ്രണയ രംഗങ്ങളും. ദാ അതിന് പിന്നാലെ ചിത്രത്തിന്റെ ടീസറും പുറത്തിറങ്ങിയിരിക്കുകയാണ്.