oru vaathil kotta

'ഒരു വാതില്‍കോട്ട'യുടെ ഓഡിയോ പുറത്തിറങ്ങി

Glint Staff

മോനി ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രം 'ഒരുവാതില്‍കോട്ട'യുടെ ഓഡിയോ പ്രകാശനം തിരുവനന്തപുരത്ത് നടന്നു.'72 മോഡല്‍', 'രൂപാന്തരങ്ങള്‍' തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ മിസിസ്സ് ആന്റ് മിസ്റ്റര്‍ ശരത്ചന്ദ്രന്‍ ഓഡിയോ സീഡിയുടെ...