PA Backer

മണിമുഴക്കങ്ങളില്ലാതെ ഹരികേശന്‍ തമ്പി

Author: 

പി.കെ ശ്രീനിവാസന്‍

മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ മണിമുഴക്കം, ചാപ്പ തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന വേഷം ചെയ്തിട്ടും വിസ്മൃതിയിലേക്ക് നിപതിച്ച ഹരിയെന്ന ഹരികേശന്‍ തമ്പിയുടെ സഞ്ചാരപഥങ്ങള്‍.