pakistan

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘനം തുടരുന്നു

ജമ്മു കശ്മീരിലെ സാംബ സെക്ടറില്‍ ബി.എസ്.എഫിന്റെ 13 പോസ്റ്റുകള്‍ക്ക് നേരെ രാത്രിയില്‍ വെടിവെപ്പുണ്ടായതായി ബി.എസ്.എഫ് ജമ്മു ഫ്രോണ്ടിയര്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ രാകേഷ് ശര്‍മ പറഞ്ഞു.

വെടിനിര്‍ത്തല്‍ ലംഘനം: ഒരു ഇന്ത്യന്‍ സൈനികനും നാല് പാകിസ്ഥാനി സൈനികരും കൊല്ലപ്പെട്ടു

ഇരുരാജ്യങ്ങളുടേയും അതിര്‍ത്തി രക്ഷാ സേനകള്‍ നടത്തിയ കനത്ത വെടിവെപ്പില്‍ ബി.എസ്.എഫിന്റെ ഒരു ജവാനും പാകിസ്ഥാന്‍ റേഞ്ചേഴ്സിന്റെ നാല് സൈനികരുംകൊല്ലപ്പെട്ടു.

ലഖ്വിയെ മോചിപ്പിക്കണമെന്ന് പാക് കോടതി; ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ചുവരുത്തി

2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന്‍ ആരോപിക്കപ്പെടുന്ന സകിയുര്‍ റഹ്മാന്‍ ലഖ്വിയെ തടങ്കലില്‍ നിന്ന്‍ മോചിപ്പിക്കാന്‍ പാക് കോടതി തിങ്കളാഴ്ച ഉത്തരവിട്ടു.

പെഷവാര്‍ ആക്രമണത്തിനു പിന്നിലെ താലിബാന്‍ കമാന്‍ഡറെ പാകിസ്ഥാന്‍ വധിച്ചു

പെഷവാറിലെ സൈനിക സ്കൂള്‍ ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന മുതിര്‍ന്ന താലിബാന്‍ കമാന്‍ഡറെ പാകിസ്ഥാന്‍ സൈന്യം വധിച്ചു. ഖൈബര്‍ പക്തുന്‍വ പ്രദേശത്ത് ഇന്നലെ നടത്തിയ സൈനിക നടപടിയില്‍ താലിബാന്‍ കമാന്‍ഡര്‍ സദ്ദാം കൊല്ലപ്പെട്ടതായും ഇയാളുടെ ഒരു സഹായിയെ പിടികൂടിയതായും അധികൃതര്‍ അറിയിച്ചു.

 

പാകിസ്ഥാന്‍: രണ്ട് ഭീകരരെ തൂക്കിലേറ്റി; സൈനിക ആക്രമണങ്ങളില്‍ നൂറിലേറെ ഭീകരര്‍ കൊല്ലപ്പെട്ടു

വര്‍ഷങ്ങള്‍ക്കിടെ നടപ്പാക്കിയ വധശിക്ഷയില്‍ പാകിസ്ഥാന്‍ രണ്ട് ഭീകരരെ വെള്ളിയാഴ്ച തൂക്കിലേറ്റി.

പാകിസ്ഥാനില്‍ സൈനിക സ്കൂളില്‍ താലിബാന്‍ കൂട്ടക്കൊല

പാകിസ്ഥാനിലെ പെഷവാറില്‍ സൈനിക സ്കൂളിന് നേരെ താലിബാന്‍ ഭീകരവാദികള്‍ ആക്രമണം നടത്തി. 132 വിദ്യാര്‍ഥികള്‍ അടക്കം141 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹരീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ ഏറ്റെടുത്തു.

അതിര്‍ത്തിയില്‍ ചൈന പാകിസ്ഥാന്‍ സൈനികര്‍ക്ക് പരിശീലനം നല്‍കുന്നതായി ബി.എസ്.എഫ്

ജമ്മു കശ്മീരിലെ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയ്ക്കപ്പുറത്ത് ചൈനയുടെ സൈനികര്‍ പാകിസ്ഥാന്റെ സൈനികര്‍ക്ക് പരിശീലനം നല്‍കുന്നതായി ബി.എസ്.എഫിന്റെ റിപ്പോര്‍ട്ട്. 

കശ്മീര്‍: വീണ്ടും യു.എന്‍ ഇടപെടല്‍ ആവശ്യമുന്നയിച്ച് പാകിസ്ഥാന്‍

കശ്മീര്‍ പ്രശ്നത്തില്‍ യു.എന്‍ ഇടപെടണമെന്ന് പാകിസ്ഥാന്‍. പ്രശ്നപരിഹാരത്തിന് മുന്‍കൈ എടുക്കുന്നതിന് ഇന്ത്യയുടെ നിസ്സഹകരണം യു.എന്‍ തടസ്സമായി കാണരുതെന്നും പാകിസ്ഥാന്‍ ദേശസുരക്ഷാ-വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്‌.

ജമ്മു കാശ്മീരില്‍ വീണ്ടും പാക് വെടിനിര്‍ത്തല്‍ ലംഘനം

പാകിസ്ഥാന്‍ റേഞ്ചേഴ്സ് ശനിയാഴ്ച കാലത്ത് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ബി.എസ്.എഫ് പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തതായി അധികൃതര്‍. വെള്ളിയാഴ്ച രാത്രി പാകിസ്ഥാന്‍ സൈന്യം നിയന്ത്രണ രേഖയില്‍ ആക്രമണം നടത്തിയിരുന്നു.   

അതിര്‍ത്തിയിലെ ആക്രമണങ്ങള്‍ കുറഞ്ഞു; വാക്പോരില്‍ അയവില്ല

കശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഒരാഴ്ചയോളമായി നടത്തിവന്നിരുന്ന ആക്രമണങ്ങളില്‍ നിന്ന്‍ ഇന്ത്യയുടെയും പാകിസ്ഥാന്റേയും അതിര്‍ത്തി സേനകള്‍ പിന്‍വാങ്ങുന്നു. എന്നാല്‍, ഇരുരാജ്യങ്ങളിലേയും നേതാക്കളുടെ വാക്പോരില്‍ അയവില്ല.

Pages