ഏതെല്ലാം കാര്യത്തിന് മകളെ അമ്മ വഴക്കുപറയുകയും ഉപദേശിക്കുകയും ചെയ്യുന്നുവോ അതൊക്കെ മകളില്‍ പ്രതിഫലിച്ചു കാണാന്‍ മുഖ്യമായും അമ്മയും അച്ഛനും തന്നെയാണ് ഉത്തരവാദികള്‍. തന്നിലെ തന്നെ സ്വീകാര്യമല്ലാത്ത സ്വഭാവം മകളില്‍ കാണുമ്പോഴാണ് അമ്മ മകളെ ഉപദേശിക്കുന്നത്.