Pinarayi Vijayan

'പിണറായി ഗുരു'

Glint Staff

ബുദ്ധിയുള്ള വ്യക്തിയുടെയും സമൂഹത്തിന്റെയും മുന്നില്‍ അനുഭവങ്ങള്‍ പാഠമാണ്. അതുകൊണ്ടാണ് ഉപയോഗിച്ച് പഴകിയതാണെങ്കിലും 'അനുഭവം ഗുരു' എന്ന് പറയുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാരണത്താല്‍ മലയാളികള്‍ക്ക് ഗുരുവാണ്. എങ്ങനെ വീട്ടില്‍, പൊതുസ്ഥലത്ത്, മേലധികാരി കീഴ് ജീവനക്കാരോട്, സഹപ്രവര്‍ത്തകരോട് പെരുമാറരുത് ..............

'മാറി നില്‍ക്കങ്ങോട്ട്'; വീണ്ടും മാധ്യമ പ്രവര്‍ത്തകരോട് ആക്രോശിച്ച് മുഖ്യമന്ത്രി - വീഡിയോ

വീണ്ടും മാധ്യമപ്രവര്‍ത്തരോട് കയര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ വച്ച് സംസ്ഥാനത്തെ ഉയര്‍ന്ന പോളിങ് ശതമാനത്തെ കുറിച്ച്  പ്രതികരണം ആരാഞ്ഞപ്പോഴാണ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ചത്.  പ്രതികരണം തേടിയ മാധ്യമങ്ങളോട് 'മാറി നില്‍ക്കങ്ങോട്ട്' എന്നായിരുന്നു  മുഖ്യമന്ത്രിയുടെ മറുപടി. തുടര്‍ന്ന്.................

ചൈത്ര ജോണ്‍ വിഷയം: പോലീസ് സ്‌റ്റേഷന്‍ ആക്രമണത്തേക്കാള്‍ ഗുരുതരം പോലീസ് വിവരം ചോര്‍ത്തിയത്

Glint Staff

പാര്‍ട്ടി ഓഫീസുകള്‍ റെയ്ഡ് ചെയ്യാന്‍ പാടില്ലെന്നുള്ള സമീപനം ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി സ്വീകരിക്കുന്നത് നിയമവ്യവസ്ഥയോടും ഭരണഘനടയോടുമുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രിയുടെ ഈ പരസ്യമായ നിലപാട് വ്യക്തമാക്കലിലൂടെ പാര്‍ട്ടി ഓഫീസുകള്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക്........

കണ്ണൂര്‍ വിമാനത്താവളം നാടിന് സമര്‍പ്പിച്ചു; ആദ്യം പറന്നത് അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ആദ്യയാത്രാവിമാനം പറന്നുയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നാണ് ആദ്യവിമാനത്തിന്റെ ഫ്‌ലാഗ് ഓഫും ടെര്‍മിനലിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചത്. അബുദാബിയിലേക്കുള്ള......

മാധ്യമങ്ങള്‍ക്കിത് അന്തസ്സ് വീണ്ടെടുക്കാനുള്ള അവസരം

Glint Staff

ഒറ്റയ്ക്കും തെറ്റയ്ക്കും പലതുള്ളികളായി മാധ്യമപ്രവര്‍ത്തകരും മാധ്യമസ്ഥാപനങ്ങളും വരുത്തിയ ഔചിത്യമില്ലായ്മയുടെ പരിണിത ഫലമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന മാധ്യമ നിയന്ത്രണം. ഔചിത്യമില്ലാത്ത പ്രവര്‍ത്തനം മാധ്യമപ്രവര്‍ത്തന ബഹുമാന്യതയുടെ വിലയിടിക്കുന്ന....

സി.പി.എം നേതാക്കളില്‍ നിന്ന് ഇത്തരമൊരു പ്രസ്താവനയുണ്ടാകാന്‍ എത്ര നാള്‍ കാത്തിരിക്കേണ്ടി വരും?

Glint Staff

രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന മുഖപ്രസംഗം പാര്‍ട്ടിയുടെ ഔദ്യോഗിക പത്രമായ ദേശാഭിമാനിയില്‍ വരുന്നു. ആ മുഖപ്രസംഗത്തിനകത്ത് സി.പി.എമ്മിന്റെ ഭാഷയില്‍ തന്നെ............

പോലീസില്‍ കൂട്ട നടപടി; 11 ഡി.വൈ.എസ്.പിമാരെ സി.ഐമാരായി തരം താഴ്ത്തി

അച്ചടക്ക നടപടിക്ക് വിധേയരായ 11 ഡി.വൈ.എസ്.പിമാരെ സി.ഐമാരായി തരം താഴ്ത്തി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. താല്‍ക്കാലികമായി ഡി.വൈ.എസ്.പിമാരാക്കിയവരെയാണ്......

പാര്‍ട്ടി ഓഫീസിലെ റെയ്ഡ്; ചൈത്രക്കെതിരെ മുഖ്യമന്ത്രി

സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത എസ്.പി ചൈത്ര തെരേസാ ജോണിന്റെ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ പാര്‍ട്ടി.....

കൊല്ലം ബൈപാസ് പ്രധാനമന്ത്രി ഉദ്ഘാനം ചെയ്തു

പ്രധാനമന്ത്രി നരേന്ദ്രമോഡി കൊല്ലം ബൈപാസ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവവും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.......

കരിങ്കൊടി കാണിക്കാന്‍ ശ്രമം: മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്ക്

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പൈലറ്റ് വാഹനമിടിച്ച് പരുക്ക്. മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമിടിച്ചാണ് പരുക്കേറ്റത്. യു.ഡി.എഫിന്റെ........

Pages