Pinarayi Vijayan

സി.പി.ഐ.എമ്മും പുതിയ സര്‍ക്കാറും

Glint Staff

സി.പി.ഐ.എം അധികാരത്തിൽ വന്ന് ആദ്യം വി.എസ്സിനെ ശരിയാക്കിയെന്നുളള പ്രതികരണവും പ്രസ്താവനകളും സി.പി.ഐ.എമ്മിന് പ്രസ്താവനകളിലൂടെ മാത്രമേ തള്ളിക്കളയാൻ കഴിയുകയുള്ളു. ജനമനസ്സുകളിലേക്ക് ഊർന്നുവീഴുന്ന ധാരണകളെ മാറ്റാൻ പറ്റില്ല.

മുഖ്യമന്ത്രിയായി പിണറായി വിജയന്‍

സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയാകും. പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദന്റെ പ്രായാധിക്യം കണക്കിലെടുത്താണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയനെ പരിഗണിച്ചതെന്ന് യെച്ചൂരി.

വി.എസിന് പാര്‍ട്ടി വിരുദ്ധ മാനസികാവസ്ഥയെന്ന്‍ പിണറായി വിജയന്‍

വി.എസ് അച്യുതാനന്ദന്‍ അച്ചടക്ക ലംഘനം തുടരുകയാണെന്നും പാര്‍ട്ടിവിരുദ്ധ മാനസികാവസ്ഥയിലേക്ക് അദ്ദേഹം തരംതാണിരിക്കുകയാണെന്നും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രിലില്‍ വിശാഖപട്ടണത്ത്

വിവിധ തലങ്ങളിലെ പാര്‍ട്ടി സമ്മേളനങ്ങള്‍ ഒക്ടോബര്‍ ആദ്യവാരം തുടങ്ങി മാര്‍ച്ചിനകം സമാപിക്കും. സമ്മേളനങ്ങള്‍ സി.പി.ഐ.എമ്മിന്റെ സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങളില്‍ മാറ്റം കൊണ്ടുവരും.

രാജി സന്നദ്ധത പാര്‍ട്ടിയെ അറിയിച്ചു: എം.എ ബേബി

എം.എ ബേബി ധാര്‍മികതയുടെ പേരില്‍ രാജിവെയ്‌ക്കേണ്ട ആവശ്യമില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് സര്‍ക്കാര്‍ തകരും: പിണറായി

കോണ്‍ഗ്രസിന് കേരളത്തില്‍ ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും രാവിലെ പോളിങ് ബൂത്തുകളില്‍ കാണുന്ന തിരക്ക് യു.ഡി.എഫിനോടുള്ള അമര്‍ഷമാണ് കാണിക്കുന്നതെന്നും പിണറായി പറഞ്ഞു.

ചെന്നിത്തല ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെക്കണം: പിണറായി വിജയന്‍

അന്താരാഷ്ട്ര കള്ളക്കടത്തുകാരനായ ഫയാസ് കേരളം ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന്‌ ഐ.എന്‍.എല്‍ പിന്‍മാറി

ഐ.എൻ.എല്ലിന്‍റെ സംസ്‌ഥാന പ്രസിഡന്‍ഡ്‌ എസ്‌.എ പുതിയവളപ്പിലിന്റെ വീട്ടിലെത്തി സി.പി.എം സംസ്‌ഥാന സമിതിയംഗം എം.വി ജയരാജനും ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ്‌ ഐ.എന്‍.എല്‍ തീരുമാനം മാറ്റാന്‍ തയ്യാറായത്.

ആര്‍.എസ്.പി തീരുമാനം മാറ്റണമെന്ന ആവശ്യവുമായി ഇടത് നേതാക്കന്മാര്‍

പ്രശ്‌നങ്ങളും പരാതികളും ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നും കടുത്ത തീരുമാനം ഉപേക്ഷിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.എസ് ആര്‍.എസ്.പിയോട് ആവശ്യപ്പെട്ടു.

തിരൂര്‍ ആക്രമണം: നിയമം കൈയില്‍ എടുക്കാന്‍ ആരേയും അനുവദിക്കില്ലെന്ന്‍ മുഖ്യമന്ത്രി

തിരൂരില്‍ മംഗലത്ത് പട്ടാപ്പകല്‍  സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

Pages