Pinarayi Vijayan

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊറോണ, എല്ലാവരും പുറത്ത് നിന്ന് വന്നവര്‍

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കണ്ണൂരില്‍ 5 മലപ്പുറത്ത് 3 പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഓരോരുത്തര്‍ക്കും വീതമാണ് കൊറോണ സ്ഥിരീകരിച്ചത്. ഇന്ന് പോസിറ്റീവായ എല്ലാവരും പുറത്ത് നിന്ന് വന്നവരാണ്. നാല് പേര്‍ വിദേശത്ത് നിന്നും മഹാരാഷ്ട്രയില്‍ നിന്ന് 6 പേര്‍..........

ഇന്ന് 29 പേര്‍ക്ക് കൊറോണ, ആര്‍ക്കും രോഗമുക്തി ഇല്ല

സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്ന് ആരുടെയും പരിശോധനാഫലം നെഗറ്റീവായില്ല. പതിവ് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കൊല്ലത്ത് ആറ് പേര്‍ക്കും തൃശ്ശൂരില്‍ 4 പേര്‍ക്കും തിരുവനന്തപുരം 3, കണ്ണൂരില്‍ 3  പത്തനംതിട്ട, കോഴിക്കോട്, കാസര്‍കോട്, ആലപ്പുഴ..........

സംസ്ഥാനത്ത് ഇന്ന് 5 പേര്‍ക്ക് കൊറോണ

സംസ്ഥാനത്ത് ഇന്ന് 5 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 3 പത്തനംതിട്ട കോട്ടയം ഓരോ ആളുകള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ ചെന്നൈയില്‍ നിന്നെത്തിയതുമാണ്. ഇന്ന് ആര്‍ക്കും പരിശോധനാഫലം നെഗറ്റീവായില്ല. ഇതുവരെ 524 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 95 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആകെ..........

സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊറോണ; ഒരാളുടെ ഫലം നെഗറ്റീവായി

സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വിദേശത്ത് നിന്നെത്തിയവരാണ് രണ്ട് പേരും. ദുബായ് നിന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയ ഒരാള്‍ക്കും അബുദാബിയില്‍ നിന്ന് കൊച്ചി വിമാനത്താവളത്തില്‍ എത്തിയ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഒരാളെ കോഴിക്കോടും മറ്റൊരാളെ..............

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് പോസിറ്റീവ് കേസുകള്‍; 8 പേര്‍ക്ക് രോഗമുക്തി

ഇന്ന് സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. വയനാടും കണ്ണൂരും ആണ് കൊറോണ റിപ്പോര്‍ട്ട് ചെയ്തത്. ഒരു മാസമായി വയനാട്ടില്‍ വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. 8 പേര്‍ക്ക് രോഗമുക്തി. കണ്ണൂരില്‍ 6 പേരും ഇടുക്കിയില്‍ രണ്ട് പേരുമാണ് രോഗമുക്തി നേടിയത്...........

ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു, 'സാലറി കട്ട്' നിയമമായി

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സിന് അംഗീകാരം. ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടു. ശമ്പളം പിടിക്കാനുള്ള തീരുമാനം നിയമപരമല്ലെന്ന് ഹൈക്കോടതി പറഞ്ഞതിനാലാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഓര്‍ഡിനന്‍സ് ഇറക്കിയത്. 5 മാസത്തേക്ക് ആറ് ദിവസത്തെ ശമ്പളം മാറ്റിവയ്ക്കാനാണ്..........

സ്പ്രിംഗ്‌ളര്‍ ഇടപാട് പരിശോധിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചു

സ്പ്രിംഗ്‌ളര്‍ ഡാറ്റാ ഇടപാടില്‍ പരിശോധന നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. രണ്ടംഗ സമിതിയാണ് പരിശോധന നടത്തുക. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരാണ് സമിതിയിലുള്ളത്. സ്പ്രിംഗ്‌ളറുമായി ബന്ധപ്പെട്ട വിഷയം രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയതാണ് പരിശോധന നടത്താന്‍ കാരണം. ആരോഗ്യവകുപ്പ് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി................

സ്പ്രിംഗ്‌ളര്‍ വിവാദം സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം; മുഖ്യമന്ത്രി

സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും കൊറോണയെ പ്രതിരോധിച്ചതില്‍ സര്‍ക്കാരിന് സല്‍പ്പേര്...........

ജില്ലകളെ സോണുകളായി തിരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി

സംസ്ഥാനത്തെ നാല് ജില്ലകള്‍ റെഡ് സോണായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. രോഗവ്യാപനം കൂടുതലുള്ള നാല് ജില്ലകള്‍ മാത്രം റെഡ് സോണില്‍ മതിയെന്നാണ് മന്ത്രിസഭാ പൊതുവെ വിലയിരുത്തുന്നത്. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളെയായിരിക്കും റെഡ്‌സോണില്‍...........

കൊറോണ: കര്‍ണ്ണാടകയ്ക്ക് എതിരെ പ്രധാനമന്ത്രിക്ക് പരാതി കത്തയച്ച് മുഖ്യമന്ത്രി

കേരള കര്‍ണ്ണാടക അതിര്‍ത്തി അടച്ചിട്ട കര്‍ണ്ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. തലശ്ശേരി കൂര്‍ഗ് പാതയിലെ കര്‍ണ്ണാടക അതിര്‍ത്തി അടച്ച നടപടി ഒഴിവാക്കാന്‍ ഇടപെടണം എന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്..........

Pages