Pinarayi Vijayan on sabarimala

ഭരണമാണ് ഏറ്റവും ഉയര്‍ന്ന കല; കേരളത്തില്‍ ഇല്ലാത്തതും അത്

Glint Staff

ലോകത്തിലെ ഏറ്റവും വലിയ കല ഭരണമാണ്. ആ കലയുടെ സാന്നിധ്യവും അഭാവവുമനുസരിച്ചാണ് ഓരോ പ്രദേശത്തിന്റെയും അവിടുത്തെ ജനത്തിന്റെയും ജീവിത ഗതി നിശ്ചയിക്കപ്പെടുന്നത്. മറ്റെല്ലാ കലകളുടെയും നിലനില്‍പ്പും വികാസവും ഭരണമെന്ന ഈ കലയെ അപേക്ഷിച്ചാണ്.
ഭരണത്തില്‍ നിന്ന് കല പിന്‍വാങ്ങുമ്പോള്‍......