piracy sites

ഒടിയന്‍ ഇന്റര്‍നെറ്റില്‍

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ഒടിയന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍. തമിള്‍ എം.വി എന്ന വെബ്സൈറ്റില്‍ മൂന്നുമണിയോടെയാണ് സിനിമ അപലോഡ് ചെയ്തത്. ഇന്ന് പുലര്‍ച്ചെയാണ്.......

റിലീസ് ദിവസം തന്നെ 'കാല' ഇന്റര്‍നെറ്റില്‍

തിയേറ്ററിലെത്തിയതിന് തൊട്ടു പിന്നാലെ രജനീകാന്ത് ചിത്രം 'കാലാ' ഇന്റര്‍നെറ്റില്‍. തമിഴ് റോക്കേഴ്സാണ് സിനിമയുടെ വ്യാജ പതിപ്പ് പുറത്തു വിട്ടത്. ആദ്യ ഷോ തുടങ്ങി ഏതാനും മിനിട്ടുകള്‍ക്കകമാണ് ചിത്രം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്.

പൈറസി സൈറ്റുകള്‍ വീണ്ടും സജീവമാകുന്നു: ആദി ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍

പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദി ഉള്‍പ്പെടെയുള്ള പുതിയ സിനിമകളുടെ വ്യാജ പകര്‍പ്പ് ഇന്റര്‍നെറ്റല്‍ പ്രചരിക്കുന്നു. തമിഴ് റോക്കേഴ്‌സ് തന്നെയാണ് ഇത്തവണയും വ്യാജ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.