pj joseph

ചിഹ്നപരീക്ഷ ജയിച്ച് ജോസഫ്

വലിയ പരീക്ഷ ജയിച്ച ആശ്വാസത്തിലാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. പത്ത് സീറ്റ് നേടി കരുത്തനായെങ്കിലും ഇത്തവണ മല്‍സരിക്കാന്‍ ചിഹ്നമെ ഇല്ലാത്ത പ്രതിസന്ധി ജോസഫ് നേരിട്ടിരുന്നു. മല്‍സരിക്കുന്ന 10 സീറ്റില്‍ ട്രാക്ടര്‍ ഓടിക്കുന്ന കൃഷിക്കാരന്‍ കിട്ടുമെന്ന്.........

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക്

കേരളാ കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം ജോസ് കെ.മാണിക്ക്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം ഹൈക്കോടതി ശരിവച്ചു. രണ്ടില ചിഹ്നം വേണമെന്ന പി.ജെ ജോസഫിന്റെ...........

കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന്, ജോസ് കെ മാണി വിശ്വാസവഞ്ചന കാണിച്ചു രമേശ് ചെന്നിത്തല

കുട്ടനാട് സീറ്റ് ജോസ്ഫ് വിഭാഗത്തിന് തന്നെ നല്‍കി യു.ഡി.എഫ്. ജോസ് കെ മാണി വിഭാഗവുമായി കൂടുതല്‍ ചര്‍ച്ചകളുടെ ആവശ്യമില്ലെന്നാണ് യു.ഡി.എഫിന്റെ പൊതുനിലപാട്. കെ.എം മാണി യു.ഡി.എഫിന്റെ മഹാനായ നേതാവാണ്......

ബലം ചോര്‍ന്ന് ജോസ്.കെ മാണി ; വട്ടമിട്ട് എന്‍.ഡി.എ

എസ്.ഡി വേണുകുമാര്‍

കൈവിട്ട കളിയില്‍ ബലം ചോര്‍ന്ന് എന്തു ചെയ്യണമെന്നറിയാതെ ജോസ്. കെ. മാണിയുടെ കേരളാ കോണ്‍ഗ്രസ്. യു.ഡി.എഫില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെ നിരാശരായ ജോസ് വിഭാഗത്തില്‍ നിന്ന് നേതാക്കളെ അടര്‍ത്തിയെടുക്കാനുള്ള അടവുകളുമായി........

കുട്ടനാട് സീറ്റ് ഏറ്റെടുക്കുന്നത് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി

കുട്ടനാട് സീറ്റ് കേരളാ കോണ്‍ഗ്രസില്‍ നിന്ന് ഏറ്റെടുക്കുന്നതിനെ കുറിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി. കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാനാണ് ഇപ്പോള്‍ ശ്രമം നടത്തുന്നത്. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകണമെന്നാണ്..........