PM Narendra Modi

മോദിയുടെ സുരക്ഷാവീഴ്ച: പഞ്ചാബ് ഡി.ജി.പിക്ക് നോട്ടിസ്, 5 മണിക്കകം മറുപടി നല്‍കണം

പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം കര്‍ഷകര്‍ തടഞ്ഞ സംഭവത്തില്‍ പഞ്ചാബ് ഡി.ജി.പിക്ക് നോട്ടിസ്. ശനിയാഴ്ച വൈകിട്ട് അഞ്ചിനകം മറുപടി നല്‍കണം. ഇല്ലെങ്കില്‍ ചട്ടപ്രകാരം നടപടിയുണ്ടാകുമെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സുരക്ഷയിലുണ്ടായ............

ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായി ഗോ ബാക്ക് മോദി; സുരക്ഷാ വീഴ്ചയില്‍ റാലി റദ്ദ് ചെയ്ത് പ്രധാനമന്ത്രി

സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് പഞ്ചാബിലെ ഫിറോസ്പൂരിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി റദ്ദ് ചെയ്തു. ട്വിറ്ററില്‍ ഗോ ബാക്ക് നരേന്ദ്ര മോദി ഹാഷ് ടാഗ് ട്രെന്‍ഡിങ്ങാണ്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗില്‍............

സ്വാതന്ത്ര്യദിന തലേന്ന് മോദി വിദ്വേഷം പരത്തുന്നെന്ന് ആന്റണി; എത്ര പഞ്ചസാരപുരട്ടിയാലും പഴയ മുറിവുകള്‍ ഓര്‍മ്മപ്പെടുത്തുന്നത് നല്ലതിനല്ല

ഓഗസ്റ്റ് പതിനാല് വിഭജന ഭീതിയുടെ ഓര്‍മ്മദിനമായി ആചരിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. പ്രധാനമന്ത്രിയുടെ സന്ദേശം തെറ്റാണെന്നും.............

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് രാജ്യത്തിന് അനിവാര്യമെന്ന് പ്രധാനമന്ത്രി

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ആശയം രാജ്യത്തിന്റെ ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പ് വിഘാതം സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാ ദിനത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു............

പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കില്‍; സന്ദര്‍ശനം മുന്‍കൂട്ടി പ്രഖ്യാപിക്കാതെ

മുന്‍കൂട്ടി പ്രഖ്യാപിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്ക് തലസ്ഥാനമായ ലേയിലെത്തി. ചൈനീസ് സൈനികരുമായുള്ള അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് ശേഷം സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. സൈനിക ആശുപത്രിയില്‍ സംഘര്‍ഷത്തില്‍............

സംസാരിക്കുന്നതിനിടെ പ്രോംപ്റ്റര്‍ നിന്നു പോയി; ട്വിറ്ററില്‍ ട്രെന്റിങ്ങായി ടെലിപ്രോംപ്റ്റര്‍ പി.എം ഹാഷ് ടാഗ്

വേള്‍ഡ് എക്കണോമിക്ക് ഫോറത്തില്‍ സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രിയുടെ പ്രസംഗം തടസ്സപ്പെട്ടു. ടെലിപ്രോംപ്റ്റര്‍ പണിമുടക്കിയതോടെ മോദിക്ക് പ്രസംഗം ഇടയ്ക്ക് വെച്ച്.............

ചിത്രം വ്യാജം; തങ്ങളുടേതല്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ്

പ്രധാനമന്ത്രി മോദിയുടെ ഫോട്ടോ വെച്ച് ന്യൂയോര്‍ക്ക് ടൈംസിന്റെ പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് വ്യക്തമാക്കി പത്രം. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ തങ്ങളുടേതെന്ന പേരില്‍ പ്രധാമന്ത്രി മോദിയുടെ ചിത്രം പ്രചരിക്കുന്നത് തെറ്റാണെന്ന് പത്രം...........

ഓഗസ്റ്റ് 14, വിഭജനഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി

ഓഗസ്റ്റ് 14 വിഭജനഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഭജന ഭീതിയുടെ ഈ ഓര്‍മദിനം സാമൂഹ്യ വിഭജനത്തിന്റെയും വൈരത്തിന്റെയും വിഷവിത്ത് നീക്കി മൈത്രിയുടേയും മാനുഷിക ഉന്നമനവും...........

കേരളത്തിന് തളരാത്ത സന്ദേശമായി രാജപ്പന്റെ ജീവിതം

കോട്ടയം കുമരകം മഞ്ചാടിക്കര സ്വദേശി എന്‍.എസ് രാജപ്പന്‍ ഇപ്പോള്‍ താരമാണ്. അദ്ദേഹം ഒരു ദേശീയ താരപദവിയിലേക്ക് ഉയര്‍ന്നത് മന്‍ കീ ബാത്തില്‍ അദ്ദേഹത്തെ കുറിച്ച് പ്രധാനമന്ത്രി പരാമര്‍ശിച്ചതിനെ തുടര്‍ന്നാണ്. അദ്ദേഹത്തെ കുറിച്ച് വിശദമായി പ്രധാനമന്ത്രി............

കര്‍ഷക സമരത്തിനിടെ ഗുരുദ്വാരയിലെത്തി പ്രധാനമന്ത്രി; സന്ദര്‍ശനം അപ്രതീക്ഷിതം

ഡല്‍ഹിയില്‍ കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ സിഖ് മത വിശ്വാസികളുടെ ആരാധനാലയമായ ഗുരുദ്വാര സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്ദര്‍ശനം അപ്രതീക്ഷിതമായിരുന്നതിനാല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയത്ത് പ്രത്യേക...........