poco x2

കുറഞ്ഞ വിലയില്‍ മികച്ച ഫീച്ചര്‍; പോക്കോ എക്‌സ് 2 വിപണയില്‍

Author: 

Glint Desk

പോക്കോ എക്‌സ് 2 ഇന്ത്യയില്‍ അവതരിപ്പിച്ചു. പോക്കോ എഫ് 1 ല്‍ നിന്ന് നിരവധി മാറ്റങ്ങളുമായിട്ടാണ് എക്‌സ് 2 വന്നിരിക്കുന്നത്. മൂന്ന് വേരിയന്റുകളിലാണ് ഫോണ്‍ ലഭ്യമാവുക. 6 ജി.ബി റാനും 64 ജി.ബി ഇന്റേണല്‍ സ്‌റ്റോറേജും ഉള്ള.......