Police

രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്

രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്.അയോധ്യ വിധിയുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ജെയ്ഷ് ഇ മുഹമ്മദ് ഭീകരാക്രമണത്തിനു പദ്ധതി ഇടുന്നതായാണ് വിവരം

പോലീസ് പോസ്റ്റല്‍ വോട്ടിലും തിരിമറി ആരോപണം; ശബ്ദരേഖ പുറത്ത്

പോലീസുകാരുടെ പോസ്റ്റല്‍ വോട്ടില്‍ വ്യാപകമായി കള്ളവോട്ട് നടക്കുന്നതായി ആക്ഷേപം. പോസ്റ്റല്‍ വോട്ടുകള്‍ കൂട്ടത്തോടെ അസോസിയേഷന്‍ ശേഖരിക്കുന്നതായി വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്തുവന്നു. പോസ്റ്റല്‍ വോട്ടുകള്‍ പോലീസ് അസോസിയേഷന്‍ നേതാക്കള്‍ക്ക് മുന്‍കൂട്ടി നല്‍കണമെന്നാണ്...........

സേനയില്‍ താടി വളര്‍ത്തുന്നത് അംഗീകരിക്കാനാകില്ല; അലഹബാദ് ഹൈക്കോടതി

താടി വെയ്ക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പോലീസുദ്യോഗസ്ഥന്റെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി. താടിവെച്ചതിന്റെ പേരില്‍ സേനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട മുഹമ്മദ് ഫര്‍മാനാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ നവംബറിലാണ്..........

മോള്‍ക്കു വേണ്ടി എവിടെ വന്നും സത്യം വിളിച്ചുപറയാന്‍ തയ്യാറാണ്; ഗൗരിനന്ദയുടെ വീട്ടിലെത്തി ഷിഹാബുദീന്‍

പോലീസ് അനാവശ്യമായി പെറ്റി ചുമത്തുന്നതിന് എതിരെ പ്രതിഷേധിച്ച ഗൗരി നന്ദയുടെ വീട്ടിലെത്തി ഷിഹാബുദീന്‍. ബാങ്കിനു മുന്നില്‍ ക്യൂ നിന്ന ഷിഹാബുദീന്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരില്‍ പോലീസ് പെറ്റി ചുമത്തിയപ്പോഴാണ് ഗൗരി നന്ദ..........

മയൂഖ ജോണി ഉന്നയിച്ച പീഡന പരാതി; തെളിവുകളില്ലെന്ന് പോലീസ് ഹൈക്കോടതിയില്‍

ഒളിമ്പ്യന്‍ മയൂഖ ജോണി ഉന്നയിച്ച പീഡന പരാതിയില്‍ തെളിവുകളില്ലെന്ന് പോലീസ്. 2016ല്‍ നടന്ന സംഭവമായതിനാല്‍ ശാസ്ത്രീയ തെളിവുകളില്ലെന്നും സാഹചര്യത്തെളിവ് വെച്ചാണ് അന്വേഷിക്കുന്നതെന്നും  പോലീസ് ഹൈക്കോടതിയെ അറിയിച്ചു. പരാതിക്കാരിയുടെയും പ്രതിയുടേയും..........

കൊച്ചിയില്‍ നടിയെ അപമാനിച്ച യുവാക്കളുടെ ദൃശ്യം പുറത്ത്, ജില്ലയ്ക്ക് പുറത്തുള്ളവരെന്ന് നിഗമനം

കൊച്ചിയിലെ ഷോപ്പിങ് മാളില്‍ യുവനടിയെ അപമാനിച്ച കേസിലെ പ്രതികളുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പോലീസ്. ഇടപ്പള്ളി മെട്രോ സ്റ്റേഷന്‍, ഷോപ്പിങ് മാള്‍, സൗത്ത് റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍.....

വയനാട്ടില്‍ മാവോയിസ്റ്റ്-പോലീസ് ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു

വയനാട്ടില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പട്രോളിംഗിനിറങ്ങിയ തണ്ടര്‍ബോള്‍ട്ടുമായി ഏറ്റുമുട്ടല്‍ ഉണ്ടാകുകയായിരുന്നു. മരിച്ചത് മാവോയിസ്റ്റ് ആണോ.............

ക്ലിഫ് ഹൗസിലെ സുരക്ഷാവീഴ്ച; 5 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍, 2 പേര്‍ക്ക് സ്ഥലംമാറ്റം

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നില്‍ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ നടപടി. മ്യൂസിയം സിഐയേയും എസ്ഐയേയും സ്ഥലം മാറ്റി. എ.ആര്‍ ക്യാമ്പിലേക്കാണ് ഇവര്‍ക്ക് സ്ഥലം മാറ്റം. അഞ്ച് പൊലീസുകാരെ സസ്പെന്‍ഡ്...........

യുവതീ പ്രവേശനത്തിന് പിന്നില്‍ സി.പി.എം പോലീസ് ഗൂഢാലോചന; ശബ്ദരേഖ കൈയിലുണ്ട്: കനകദുര്‍ഗയുടെ സഹോദരന്‍

ശബരിമലയില്‍ യുവതികളെ കയറ്റിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കനകദുര്‍ഗയുടെ സഹോദരന്‍ ഭരത്ഭൂഷണ്‍. സി.പി.എമ്മും കോട്ടയം എസ്.പി ഹരിശങ്കറുമാണ് ഇതിന് പിന്നിലെന്നും......

കൊച്ചിയില്‍ രണ്ട് കോടി രൂപ വില വരുന്ന മയക്കുമരുന്ന് പിടികൂടി

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. രണ്ട് കോടി രൂപ വില വരുന്ന രണ്ട് കിലോ മെതാം ഫെറ്റമീനും ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. സംഭവത്തില്‍ ചെന്നൈ സ്വദേശി ഇബ്രഹാം ഷെരീഫിനെ......

Pages