police attack

സ്ലീപര്‍ ടിക്കറ്റില്ലെന്ന് കാരണം, ട്രെയിനില്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് പോലീസ്

കണ്ണൂരില്‍ ട്രെയിനില്‍ വെച്ച് യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച് പോലീസ്. മാവേലി എക്സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട സമയത്താണ് യാത്രക്കാരന് മര്‍ദനം ഉണ്ടായത്. സ്ലീപ്പറില്‍ യാത്രചെയ്യാന്‍ ടിക്കറ്റില്ലാതിരുന്നു എന്ന കുറ്റത്തിനാണ് പോലീസ് യാത്രക്കാരനെ............

എടത്തലയില്‍ പോലീസിനെതിരെ പ്രതിഷേധവുമായെത്തിയത് തീവ്രവാദ സ്വഭാവമുള്ളവര്‍: മുഖ്യമന്ത്രി

എടത്തലയില്‍ യുവാവിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ച സംഭവവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശീകരണം. ഉസ്മാനാണ് പോലീസിനെ ആദ്യം ആക്രമിച്ചത്. തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളാണ് പോലീസിനെതിരെ പ്രതിഷേധവുമായെത്തിയത്.

സംഭവങ്ങള്‍ സന്ദേശമാകുമ്പോള്‍

Glint staff

വികസനം വരുമ്പോള്‍ കുറേപേര്‍ നഷ്ടം സഹിക്കണമെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറയാറുള്ളത്. ഏത് പദ്ധതി വരുമ്പോഴും മണ്ണിലാണെങ്കില്‍ കുറേപേര്‍ക്ക് നഷ്ടമുണ്ടാകും, അത് സ്വാഭാവികം. എന്നാല്‍ അവരുടെ ജീവിതം നിലവിലുള്ള രീതിയിലോ നിലവിലുള്ളതിനേക്കാള്‍ മെച്ചപ്പെട്ട രീതില്‍യിലോ ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട് .