Police Salute Controversy

സല്യൂട്ട് വിവാദത്തില്‍ പരിഹാസവുമായി ഹരീഷ് പേരടി; എന്തൊക്കെ ചെയ്യണംന്ന് ഇമ്മളെ ഗോപിയേട്ടന്റെ മോന്‍ സുര പറഞ്ഞ് തന്നിട്ടുണ്ട്

Glint Desk

തൃശൂര്‍ ഒല്ലൂരില്‍ സുരേഷ് ഗോപി എം.പി, എസ്.ഐയെ വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. വെറുതെ ട്രെയിനിങ്ങിന് പോയി സമയം കളഞ്ഞു, ആദ്യമേ മൂപ്പരുടെ അടുത്ത് പോയാല്‍............