press release

ദിലീപുമായി വ്യക്തിപരമായ പ്രശ്‌നംമാത്രം : നടി

Glint staff

നടന്‍ ദിലീപുമായി വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് ആക്രമത്തിനിരയായ നടി. താനും ദിലീപുമായും എന്തോ വസ്തു,പണം ഇടപാട് ഉണ്ടായിരുന്നതായും അതാണ് പ്രശ്‌നത്തിന് കാരണമെന്നുള്ള തരത്തിലുള്ള  വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട് അത് തീര്‍ത്തും തെറ്റാണ്.