Private Bus Service

സ്വകാര്യ ബസ് സര്‍വീസ് മാര്‍ഗ നിര്‍ദേശമായി; ഒറ്റ ഇരട്ട അക്ക നമ്പര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍

സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് മാര്‍ഗ നിര്‍ദേശമായി. ഒറ്റ ഇരട്ട അക്ക നമ്പര്‍ അനുസരിച്ച് ബസുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വീസ് നടത്താം. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് സര്‍വീസ് നടത്തണമെന്ന നിര്‍ദേശമാണ് മാര്‍ഗ നിര്‍ദേശത്തില്‍ പ്രധാനമായും ഗതാഗത മന്ത്രിയുടെ...........

സ്വകാര്യ ബസുകള്‍ ഉടന്‍ ഓടി തുടങ്ങും; ഗതാഗതവകുപ്പ് മന്ത്രി

സ്വകാര്യ ബസുകള്‍ ഉടന്‍ സര്‍വ്വീസ് തുടങ്ങുമെന്ന് ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. ചില ബസുകള്‍ നാളെ മുതല്‍ ഓടുമെന്നും മന്ത്രി പറഞ്ഞു. ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായതെന്ന് മന്ത്രി പറഞ്ഞു. അറ്റകുറ്റ പണികള്‍ക്ക്.........

'കിളി' ഡ്രൈവറാകുമ്പോള്‍

Author: 

അമല്‍ കെ.വി

മുന്‍പിലുള്ള കെ.എസ്.ആര്‍.ടി.സി ബസിനെ മറികടക്കാനുള്ള സ്വകാര്യ ബസിന്റെ ശ്രമമാണ്. രണ്ട് വട്ടം ആഞ്ഞട്ടും നടക്കുന്നില്ല. നല്ല വളവും വാഹനത്തിരക്കും ഉണ്ടായിരുന്നു. അതുകാരണം ഡ്രൈവര്‍ കെ.എസ്.ആര്‍.ടി.സി ക്ക് പിന്നില്‍ സാവധാനം ബസിനെ നീക്കി.

മേയ് അഞ്ച് മുതല്‍ അനിശ്ചിതകാല സമരമെന്ന് സ്വകാര്യ ബസ് ഉടമകള്‍

മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്ന പ്രധാന ആവശ്യവുമായി മേയ് അഞ്ച് മുതല്‍ അനിശ്ചിതകാല സമരമെന്ന് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍.