Punjab withdraws Harmanpreet’s DSP rank

വ്യാജ ബിരുദം: വനിതാ ക്രിക്കറ്റ് ടീം താരം ഹര്‍മന്‍ പ്രീത് കൗറിനെ ഡി.എസ്.പി സ്ഥാനത്ത് നിന്ന് കോണ്‍സ്റ്റബിളായി തരംതാഴ്ത്തി

ഇന്ത്യന്‍ വനിതാ ട്വന്റി ട്വന്റി ക്രിക്കറ്റ് ടീമിന്റെ നായിക ഹര്‍മന്‍ പ്രീത് കൗറിന്റെ ബിരുദം വ്യാജമെന്ന് കണ്ടെത്തി. അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയായ ഹര്‍മന്‍ പ്രീതിന് പഞ്ചാബ് സര്‍ക്കാര്‍ പോലീസ് സേനയില്‍ ഡപ്യൂട്ടി സൂപ്രണ്ടായി ജോലി നല്‍കിയിരുന്നു.