Rafale Deal

റഫാല്‍ കരാറിന് പിന്നാലെ അനില്‍ അംബാനിക്ക് ഫ്രാന്‍സ് വന്‍ നികുതിയിളവ് നല്‍കി; വെളിപ്പെടുത്തലുമായി ഫ്രഞ്ച് ദിനപത്രം

റഫാല്‍ ഇടപാടില്‍ പുതിയ വെളിപ്പെടുത്തലുമായി ഫ്രഞ്ച് ദിനപത്രം. റഫാല്‍ ഇടപാടിനുള്ള തീരുമാനത്തിനു പിന്നാലെ അനില്‍ അംബാനിയുടെ കമ്പനിയ്ക്ക് ഫ്രാന്‍സ് 14.37 കോടി യൂറോയുടെ (ഏകദേശം 11000 കോടി രൂപ)നികുതി ഇളവ് നല്‍കിയെന്ന് ഫ്രഞ്ച് ദിനപത്രം ലെ മോണ്‍ടെ റിപ്പോര്‍ട്ട് ചെയ്തു. കരാര്‍ ഒപ്പിട്ടതിന്  തൊട്ടു പിന്നാലെയാണ്...............

റഫാല്‍: ചോര്‍ന്ന പ്രതിരോധ രേഖകള്‍ തെളിവായി പരിഗണിക്കുമെന്ന് സുപ്രീം കോടതി

റഫാല്‍ ഇടപാടില്‍ ചോര്‍ന്ന പ്രതിരോധ രേഖകള്‍ തെളിവായി പരിഗണിക്കാന്‍ കഴിയില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം സുപ്രീം കോടതി തള്ളി. പുനഃപരിശോധന ഹര്‍ജിക്കൊപ്പം പുറത്തുവന്ന രേഖകളും പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. റഫാല്‍ കേസിലെ പുനഃപരിശോധനാ ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാനും സുപ്രീംകോടതി..........

റഫാല്‍: പ്രധാനമന്ത്രിയുടെ ഇടപെടല്‍ സ്ഥരീകരിക്കുന്ന തെളിവ് പുറത്ത്

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് കമ്പനിയുമായിസമാന്തര ചര്‍ച്ച നടത്തിയെന്നതിനുള്ള തെളിവുകള്‍ പുറത്ത്. പ്രധാന മന്ത്രിയുടെ ഓഫീസിന്റെ സമാന്തര ഇടപെടലിനെതിരെ പ്രതിരോധമന്ത്രാലയ സെക്രട്ടറി വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.പ്രതിരോധ മന്ത്രാലയത്തെ...........

റഫാല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി; എല്ലാ ഹര്‍ജികളും തള്ളി

റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച എല്ലാ ഹര്‍ജികളും സുപ്രീം കോടതി തള്ളി. ഇടപാടില്‍ അന്വേഷണം ആവശ്യമില്ലെന്ന് പറഞ്ഞ കോടതി വിമാനം വാങ്ങാനുള്ള നടപടിക്രമങ്ങളില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയി....

റഫാല്‍: പുതിയ തെളിവുകളുമായി രാഹുല്‍ ഗാന്ധി; ഇടപാടിന് മുമ്പ് അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രിയെ കണ്ടു

റഫാല്‍ യുദ്ധവിമാന ഇടപാടില്‍ പുതിയ തെളിവുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോഡി അനില്‍ അംബാനിയുടെ ......

റഫാല്‍: വില ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറണമെന്ന് സുപ്രീം കോടതി; പുറത്ത് വിടാനാവില്ലെന്ന് സര്‍ക്കാര്‍

Glint Staff

റഫാല്‍ ഇടപാടിലെ വില ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറണമെന്ന് സുപ്രീം കോടതി. വിലവിവരം മുദ്രവച്ച കവറില്‍ പത്തുദിവസത്തിനകം നല്‍കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. എന്നാല്‍ റഫാലിന്റെ വിലവിവരം ഔദ്യോഗിക രഹസ്യമാണെന്നും ഔദ്യോഗിക രഹസ്യനിയമപ്രകാരം ഇത് പുറത്ത് വിടാനാവില്ലെന്ന് അറ്റോര്‍ണി ജനറല്‍........

റഫാല്‍ ഇടപാട്: രേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറി

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറി. കോടതി റജിസ്ട്രാര്‍ ജനറലിന് മുദ്രവച്ച കവറിലാണ് വിവരങ്ങള്‍ സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍......

റഫാല്‍ ഇടപാട്: കേന്ദ്രത്തോട് രേഖകള്‍ ഹാജരാക്കാനാവശ്യപ്പെട്ട് സുപ്രീം കോടതി

Glint Staff

റഫാലില്‍ വിഷയത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാനാണ് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.  കേസിലെ എതിര്‍കക്ഷി പ്രധാനമന്ത്രിയായതുകൊണ്ട് നോട്ടീസ് അയക്കരുതെന്ന് കേന്ദ്രം വാദിച്ചു. റഫാല്‍ ഇടപാടില്‍.....

റഫാല്‍: റിലയന്‍സിനെ പങ്കാളിയാക്കാന്‍ ശുപാര്‍ശ ചെയ്തത് ഇന്ത്യയാണെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്റ്

റഫാല്‍ യുദ്ധവിമാനക്കരാറില്‍ ബി.ജെ.പിയെ കൂടുതല്‍ പ്രതിരോധലത്തിലാക്കി മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍. കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ പങ്കാളിയാക്കാന്‍.....