raghuram rajan

രാജ്യസഭയിലേക്കുള്ള ക്ഷണം നിരസിച്ച് രഘുറാം രാജന്‍

രാജ്യസഭയിലേക്കുള്ള ആം ആദ്മി പാര്‍ട്ടിയുടെ ക്ഷണം നിരസിച്ച് ആര്‍.ബി.ഐ മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. ഷിക്കാഗോ സര്‍വകലാശാലയിലെ അദ്ദേഹത്തിന്റെ ഓഫീസാണ് രാഷ്ട്രീയ പ്രവേശന വാര്‍ത്തകളെ നിഷേധിച്ചത്.

ഉര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറാകും

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണര്‍ ആയി നിലവില്‍ ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ആയ ഉര്‍ജിത് പട്ടേലിനെ നിയമിക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ നിയമന കമ്മിറ്റി തീരുമാനിച്ചു. 53-കാരനായ പട്ടേല്‍ കേന്ദ്ര ബാങ്കിന്റെ ഇരുപത്തിനാലാമത്തെ ഗവര്‍ണര്‍ ആയിരിക്കും. 

വായ്പാനയം പ്രഖ്യാപിച്ചു; പ്രധാന നിരക്കുകളില്‍ മാറ്റമില്ല

പ്രധാന നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് ചൊവ്വാഴ്ച വായ്പാനയം പ്രഖ്യാപിച്ചു. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ നിരക്കായ റിപ്പോ നിരക്ക് എട്ടു ശതമാനമായി തുടരും.

ആര്‍.ബി.ഐ വായ്പാ നിരക്കുകള്‍ വര്‍ധിപ്പിച്ചു; റിപ്പോ നിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി

റിപ്പോ നിരക്ക് 7.5 ശതമാനത്തില്‍ നിന്നും കാല്‍ ശതമാനം വര്‍ധിപ്പിച്ച് 7.75 ശതമാനമാക്കി ഉയര്‍ത്തി. റിപ്പോ നിരക്ക് ഉയര്‍ന്നതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് ഉയരും

കേരളവും ഗോവയും വികസനത്തില്‍ മുന്നില്‍

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെ നേതൃത്വത്തില്‍ നടത്തിയ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളം വികസനത്തില്‍ മുന്നിലാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

ആര്‍.ബി.ഐ വായ്പാ നയം പ്രഖ്യാപിച്ചു: റിപ്പോ നിരക്ക് ഉയര്‍ത്തി

വായ്പാനയത്തെത്തുടര്‍ന്ന് ഓഹരി വിപണിയില്‍ തകര്‍ച്ച നേരിട്ട

സെന്‍സെക്സ് കുതിച്ചുയര്‍ന്നു, രൂപയും തിരിച്ചു വരവില്‍

റിസര്‍വ് ബാങ്ക് ഗവര്‍ണറായി രഘുറാം രാജന്‍ ബുധനാഴ്ച ചുമതലയേറ്റതോടെ ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം ദിവസവും ശക്തമായ തിരിച്ചു വരവ് നടത്തി.

രഘുറാം രാജന്‍ പ്രതീക്ഷയുടെ വാതില്‍ തുറക്കുന്നു

റിസർവ് ബാങ്കില്‍ അമ്പതുകാരനായ രാജന്റെ നായകത്വം വരുംനാളുകളില്‍ ഇന്ത്യയില്‍ യഥാർഥ അർഥത്തിലുള്ള രാഷ്ട്രീയമാറ്റങ്ങൾക്ക് കാരണമായാല്‍ അതിശയിക്കേണ്ടതില്ല.

സബ്സിഡികള്‍ കുറയ്ക്കണമെന്ന് സാമ്പത്തിക സര്‍വേ

സബ്സിഡികളിന്‍ മേലുള്ള ചിലവ് നിയന്ത്രിക്കണമെന്നും പെട്രോളിയം ഉത്പന്നങ്ങളുടെ വില രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്നും 2012-13 വര്‍ഷത്തെ സാമ്പത്തിക സര്‍വെയില്‍ ശുപാര്‍ശ.