Rahul Gandhi

അയോധ്യ പ്രതിഷ്ഠാ ചടങ്ങ് : തിരഞ്ഞെടുപ്പിൽ തോൽവി ഏറ്റുവാങ്ങാൻ തയ്യാറായി കോൺഗ്രസ്

Glint Desk

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിക്കാനുള്ള കോൺഗ്രസ് തീരുമാനം യഥാർത്ഥത്തിൽ ബിജെപി ആഗ്രഹിച്ച രീതിയിൽ. തെക്കേ ഇന്ത്യയിലെ പോലെയല്ല വടക്കേ ഇന്ത്യയിൽ രാമൻ ." ജയ് ശ്രീറാം "ഹിന്ദി ജനതയുടെ ജീവിതത്തിൻറെ ഭാഗമാണ് . ആ വൈകാരികതയുടെ മുന്നിൽ രാഷ്ട്രീയം സാധാരണ ജനങ്ങൾക്ക് ബാധകമല്ല .

തോൽക്കുമെന്നുറപ്പുള്ള യുദ്ധത്തിൽ പങ്കെടുത്ത് ' ഇന്ത്യ ' സഖ്യം

Glint Desk

പ്രതിപക്ഷ ' ഇന്ത്യ ' സഖ്യം നേതൃപാടവും ഇല്ലാതെലക്ഷ്യം തെറ്റി ഉഴലുന്നു .ബിജെപി സർക്കാർ എടുക്കുന്ന ഏത് തീരുമാനത്തെയും എതിർക്കുകയാണ് തങ്ങളുടെ ദൗത്യം എന്ന് 'ഇന്ത്യ ' സഖ്യം കരുതുന്നു.നിലവിലെ ക്രിമിനൽ നിയമങ്ങൾ ഭേദഗതി ചെയ്തുള്ള ബില്ലുകൾ ബുധനാഴ്ച ലോകസഭ പാസാക്കി .അതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ബാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരിക്കുന്നു.

കോൺഗ്രസ്സ് കൂടുതൽ ദുർബലമാകുന്നു

കോൺഗ്രസ്സ് അതി ദുർബലമാകുന്നതിൻ്റെ ലക്ഷണങ്ങളാണ് ഇപ്പോൾ രാജസ്ഥാനിലൂടെ കാണുന്നത്. സ്വന്തം സംസ്ഥാനത്തെ കോൺഗ്രസ്സുകാരെ ഒരുമിച്ചു നിർത്താൻ കഴിയാത്ത അശോക ഗഹലോട്ട് പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനാകുമ്പോൾ ഉണ്ടാകുന്ന ഗുണപരമായ മാറ്റം ആലോചിക്കാവുന്നതേയുള്ളു.

'മതമാണ് വലുത്, ഭരണത്തില്‍ ഹിന്ദുക്കള്‍ മതി'; രാഹുലിനെയും ലീഗിനെയും രൂക്ഷമായി വിമര്‍ശിച്ച് സത്യദീപം

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച സമ്മേളനത്തില്‍ ഹിന്ദുവും ഹിന്ദുത്വയും വേര്‍തിരിച്ച് രാഹുല്‍ ഗാന്ധി നടത്തിയ വിവാദ പ്രസംഗത്തെ വിമര്‍ശിച്ച് സീറോ മലബാര്‍ സഭ എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രം............

പ്രിയങ്കക്കും രാഹുലിനും ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാന്‍ അനുമതി

ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ്സ് നേതാക്കളായ പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും അനുമതി നല്‍കി യു.പി പോലീസ്. ഇവര്‍ക്കൊപ്പം 3 പേര്‍ക്ക് കൂടി അപകടസ്ഥലവും കര്‍ഷകരെയും സന്ദര്‍ശിക്കാന്‍ അനുമതിയുണ്ട്. നേരത്തെ രാഹുല്‍ ഗാന്ധിക്ക്............

രാഹുല്‍ ഗാന്ധിക്കും അനുമതി നിഷേധിച്ച് യോഗി സര്‍ക്കാര്‍; ലഖ്നൗവില്‍ 144 പ്രഖ്യാപിച്ചു

കര്‍ഷകരെ കാറിടിച്ചു കൊലപ്പെടുത്തിയ ലഖിംപുര്‍ ഖേരി സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും സംഘത്തിനും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ലഖിംപുര്‍ സന്ദര്‍ശനത്തിനായി പോയ പ്രിയങ്ക ഗാന്ധി ഉള്‍പ്പടെയുള്ള...........

കൈക്കൂലി വാങ്ങി രാജ്യത്തെ വിഭവങ്ങള്‍ വിറ്റത് കോണ്‍ഗ്രസ്; രാഹുലിന് ധനമന്ത്രിയുടെ മറുപടി

കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ധനസമാഹരണം എന്താണെന്ന് രാഹുലിന് അറിയുമോയെന്ന് നിര്‍മലാ സീതാരാമന്‍ ചോദിച്ചു. കൈക്കൂലി വാങ്ങി  രാജ്യത്തെ..........

അശ്ലീല പ്രസംഗത്തില്‍ വ്യാപക പ്രതിഷേധം; ഒടുവില്‍ ക്ഷമ ചോദിച്ച് ജോയ്‌സ്

ഇടുക്കി ഇരട്ടയാറിലെ എല്‍.ഡി.എഫ് പ്രചാരണ യോഗത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മുന്‍ എം.പി ജോയ്‌സ് ജോര്‍ജ് നടത്തിയ അധിക്ഷേപം വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. കടുത്ത സ്ത്രീ വിരുദ്ധ പ്രയോഗമാണ് ജോയ്‌സ് ജോര്‍ജ് നടത്തിയതെന്നുള്ള..........

ബംഗാളില്‍ രാഹുല്‍ ഇറങ്ങുമോ? ആശങ്കയില്‍ കോണ്‍ഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി ബംഗാളില്‍ പ്രചാരണത്തിനിറങ്ങുന്നത് സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളില്‍ ആശയക്കുഴപ്പം. കേരളത്തില്‍ ഇടതുമുന്നണിയെ എതിര്‍ക്കുകയും ബംഗാളില്‍ സഖ്യത്തില്‍ മല്‍സരിക്കുകയും ചെയ്യുന്നു എന്നതാണ് കാരണം. കേരളത്തില്‍ തിരഞ്ഞെടുപ്പു............

കോണ്‍ഗ്രസിന്റെ രാഷ്ട്രപതി മാര്‍ച്ച് തടഞ്ഞു; പ്രിയങ്ക അറസ്റ്റില്‍

കര്‍ഷക നിയമങ്ങള്‍ക്കെതിരേ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പി മാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. മാര്‍ച്ചില്‍ പങ്കെടുത്ത പ്രിയങ്ക വദ്ര ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി പോലീസിന്റേതാണ് നടപടി. പ്രിയങ്കയെ അറസ്റ്റ്...........

Pages