Rahul Gandhi

പൊതു തിരഞ്ഞെടുപ്പടുക്കുമ്പോഴുള്ള അവ്യക്തതയും വ്യക്തതയും

നേതൃത്വശേഷി മിനുക്കു പണികളിലൂടെ നേടിയെടുക്കുക സാധ്യമല്ല. എത്രതന്നെ മിനുക്കുപണി ചെയ്താലും സ്വർണ്ണപ്പണിക്കാരൻ മുക്കുപണ്ടം ബുദ്ധിമുട്ടു കൂടാതെ തിരിച്ചറിയുന്നതുപോലെ മുഖം മിനുക്കുന്ന നേതാവിനേയും യഥാർഥ നേതാവിനേയും സാധാരണ ജനം പെട്ടന്ന് തിരിച്ചറിയും.

രാഹുലിന്റെ ഇടപെടല്‍: ആദര്‍ശ് റിപ്പോര്‍ട്ടിന് ഭാഗിക അംഗീകാരം

ആദര്‍ശ് ഫ്ലാറ്റ് അഴിമതി അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് ഭാഗികമായി അംഗീകരിക്കുന്നതായി മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍.

മന്‍മോഹന്‍ സിങ്ങ് സ്ഥാനമൊഴിയുമെന്ന റിപ്പോര്‍ട്ടുകള്‍ പി.എം.ഒ തള്ളി

തെരഞ്ഞെടുപ്പിന് മുന്‍പ് മന്‍മോഹന്‍ സിങ്ങ് സ്ഥാനമൊഴിയുകയും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദം ഏറ്റെടുക്കുകയും ചെയ്യുമെന്നായിരുന്നു അഭ്യൂഹങ്ങള്‍.

മുസഫര്‍നഗര്‍ കലാപ ബാധിതരോട് വീടുകളിലേക്ക് മടങ്ങാന്‍ രാഹുല്‍ ഗാന്ധി

വര്‍ഗ്ഗീയ കലാപം ഉണ്ടാക്കിയവര്‍ ആഗ്രഹിക്കുന്നത് കലാപബാധിതര്‍ ക്യാമ്പുകളില്‍ തന്നെ കഴിയുന്നതാണെന്നും ഇതിന് വഴങ്ങരുതെന്നും രാഹുല്‍ ഗാന്ധി.

ജനുവരി 17ന് എ.എ.ഐ.സി.സി യോഗം,​ പ്രധാനമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാപനം ചര്‍ച്ചയില്‍

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി അടുത്ത ജനുവരി 17-ന് ഡെല്‍ഹിയില്‍ യോഗം ചേരുന്നു.

രാഹുല്‍ ഗാന്ധി വിമാനാപകടത്തില്‍ നിന്ന്‍ കഷ്ടിച്ച് രക്ഷപ്പെട്ടു

ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച സ്വകാര്യ വിമാനവും വ്യോമസേനാ വിമാനവും ഒരേ സമയം റണ്‍വേയിലെത്തുകയായിരുന്നു.

ആം ആദ്മിയും രാഹുലും 2014 തെരഞ്ഞെടുപ്പും

ഇതുവരെ അദ്ദേഹത്തെ നയിച്ച നവീകരണ കാഴ്ചപ്പാടാണ് തുടർന്നും വെച്ചുപുലർത്തുന്നതെങ്കിൽ രാഷ്ട്രീയ ആശയക്കുഴപ്പത്തിൽ നിന്നും അരാഷ്ട്രീയത്തിലേക്കും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കുമായിരിക്കും രാഹുൽ കോൺഗ്രസ്സിനെ നയിക്കുക.

ജനങ്ങള്‍ നല്‍കിയ സന്ദേശം ഉള്‍ക്കൊള്ളുമെന്ന് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് ജനങ്ങള്‍ നല്‍കിയ സന്ദേശം ഉള്‍ക്കൊണ്ട് മാറുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷനും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മുഖ്യ പ്രചാരകനുമായ രാഹുല്‍ ഗാന്ധി.

ഐ.എസ്.ഐ പരാമര്‍ശം: രാഹുല്‍ ഗാന്ധി മാപ്പു പറയേണ്ടതുണ്ടെന്ന് ജയറാം രമേഷ്

മുസഫര്‍നഗര്‍ കലാപത്തിന് ശേഷം ഐ.എസ്.ഐയുമായി പ്രദേശത്തെ മുസ്ലിം യുവാക്കള്‍ ബന്ധപ്പെട്ടുവെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മുസ്ലിം സമുദായത്തോട് മാപ്പ് പറയണമെന്നാണ് തന്റെ അഭിപ്രായമെന്ന് ജയറാം രമേഷ്.

മോഡിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്; രാഹുലിന്റെ പ്രസംഗത്തില്‍ അതൃപ്തി

കോണ്‍ഗ്രസ്സിന്‍റെ കൈകള്‍ ചോര പുരണ്ടതാണെന്ന മോഡിയുടെ പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്; രാഹുല്‍ ഗാന്ധി നടത്തിയ ഐ.എസ്.ഐ പരാമര്‍ശത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി

Pages