Rajasthan

രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗെലോട്ട് സത്യപ്രതിജ്ഞ ചെയ്തു

രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റും സത്യപ്രതിജ്ഞ ചെയ്തു. ജയ്പൂരിലെ ആല്‍ബര്‍ട് ഹാള്‍ ഗ്രൗണ്ടില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ.......

ഇത് പ്രതീക്ഷ നശിച്ച ജനത്തിന്റെ പ്രതികരണം

Glint Staff

ഹിന്ദി ബെല്‍റ്റിലെ ഈ തിരഞ്ഞെടുപ്പ് വിധി കോണ്‍ഗ്രസിനുള്ള വോട്ടല്ല. മറിച്ച് ബി.ജെ.പിക്കെതിരെയുള്ള പ്രതിഷേധമാണ്. തങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ത്തെറിഞ്ഞതിലുള്ള ജനങ്ങളുടെ അമര്‍ഷം. 2014ല്‍ ഇതുപോലൊരു ഗതികേടിലാണ് ഇന്ത്യന്‍ ജനത, ബി.ജെ.പി പോലും പ്രതീക്ഷിക്കാത്തത്ര ഭൂരിപക്ഷത്തില്‍ ഒരു സുസ്ഥിര.......

ഛത്തീസ്ഗഢിലും രാജസ്ഥാനിലും കോണ്‍ഗ്രസ്; മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച്

അഞ്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. പുറത്ത് വരുന്ന സൂചനകള്‍ അനുസരിച്ച് രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. തെലങ്കാനയില്‍ ടി.ആര്‍.എസ് ഏറെ മുന്നിലാണ്. അതേസമയം മധ്യപ്രദേശില്‍.......

എക്‌സിറ്റ് പോള്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ്, മധ്യപ്രദേശില്‍ ഒപ്പത്തിനൊപ്പം, ഛത്തീസ്ഗഢില്‍ ബി.ജെ.പി

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുന്നത്.മധ്യപ്രദേശില്‍........

 

രാജസ്ഥാനില്‍ അശോക് ഗെലോട്ട് മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി

മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ രാജസ്ഥാനില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. പി.സി.സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയാകും. രാജസ്ഥാനിലെ......

കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് സമാജ് വാദി പാര്‍ട്ടി

കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷമില്ലാത്ത സംസ്ഥാനങ്ങളില്‍ പിന്തുണ നല്‍കുമെന്ന് സമാജ്വാദി പാര്‍ട്ടി. ബഹുജന്‍ സമാജ്വാദി പാര്‍ട്ടിയും (ബി.എസ്.പി) കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിക്കുമെന്നാണ്..........

രാജസ്ഥാനില്‍ വോട്ടിങ് യന്ത്രം റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍; രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു

വെള്ളിയാഴ്ച വോട്ടെടുപ്പ് നടന്ന രാജസ്ഥാനില്‍ പോളിങ് യന്ത്രം റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ബാരന്‍ ജില്ലയിലെ കിഷന്‍ഗഞ്ച് നിയോജകമണ്ഡലത്തിലെ..........

പ്രധാനമന്ത്രിയുടെ ഭാര്യ യശോദബെന്നിന് വാഹനാപകടത്തില്‍ പരുക്ക്: ഒരാള്‍ മരിച്ചു

പ്രധാനമന്ത്രി നരേന്ദ്രേ മോദിയുടെ ഭാര്യ യശോദബെന്നിന് വാഹനാപകടത്തില്‍ പരുക്ക്. രാജസ്ഥാനിലെ കോട്ടയില്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം ഗുജറാത്തിലെ മെഹ്‌സാനയിലേക്കു മടങ്ങുമ്പോള്‍ കോട്ട-ചിത്തോര്‍ഗഡ് ഹൈവേയിലാണ് അപകടം ഉണ്ടായത്.

ഉപതിരഞ്ഞെടുപ്പ്: രാജസ്ഥാനില്‍ മൂന്നിടത്തും കോണ്‍ഗ്രസിന് വിജയം

ഉപതിരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനിലെ മൂന്നിടങ്ങളിലും ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകളില്‍ കോണ്‍ഗ്രസിന് വന്‍ വിജയം.അജ്മീര്‍, ആള്‍വാര്‍ ലോക്‌സഭ സീറ്റുകളിലേക്കും മണ്ഡല്‍ഗഡ് നിയമസഭാ സീറ്റിലുമാണ് മികച്ച ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് ജയിച്ചത്.

ലൈംഗിക ചുവയില്ലാത്ത കോണ്ടം പരസ്യങ്ങള്‍ക്ക് നിയന്ത്രണമില്ല

Author: 

Glint staff

ലൈംഗിക പ്രദര്‍ശനമില്ലാത്ത കോണ്ടം പരസ്യങ്ങള്‍ക്ക് യാതൊരു വിധ നിയന്ത്രണവുമില്ലെന്ന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം.ഈ പരസ്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും സംപ്രേക്ഷണം ചെയ്യാം.

Pages