rape

നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യ പ്രതിയായ നടന്‍ ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്തു നല്‍കി. കേസില്‍ തന്നെ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്ക്കും എഡിജിപി സന്ധ്യയും ചേര്‍ന്ന് കുടുക്കിയതാണെന്നും ദിലീപ് കത്തില്‍ പറയുന്നുണ്ട്.

സോളാര്‍ കേസ് : തന്നെ തളര്‍ത്താന്‍ നോക്കേണ്ടെന്ന് ഉമ്മന്‍ ചാണ്ടി

സോളാര്‍ കേസ് ഉയര്‍ത്തിക്കാട്ടി തന്നെ തളര്‍ത്താന്‍ ശ്രമിക്കേണ്ടെന്ന് ഉമ്മന്‍ ചാണ്ടി. ഇതുകൊണ്ടൊന്നും താന്‍ പിന്നോട്ടുപോകില്ലെന്നും ശക്തമായി തിരിച്ചുവരുമെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു

പൊതുസ്ഥലത്ത് ചുംബിക്കുന്നവരെ ജയിലിലടക്കണമെന്ന് സാക്ഷി മഹാരാജ്

പൊതുസ്ഥലത്ത് നിന്ന് കെട്ടിപ്പിടിക്കുന്നവരെയും ചുംബിക്കുന്നവരെയുമെല്ലാം ജയിലിലടക്കണമെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്.

ആള്‍ദൈവങ്ങള്‍ക്ക് കുപ്പായം സാമൂഹ്യസേവനം

Glint Staff

ആ്ള്‍ദൈവങ്ങള്‍ ആദ്യം ചെയ്യുന്നത് ആതുരാലയങ്ങള്‍ സജ്ജമാക്കുക. പിന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി സാമൂഹ്യപ്രവര്‍ത്തനത്തിന്റെ സമസ്ത മേഖലകളിലേക്കും അവര്‍ കടക്കുന്നു.പിന്നെ പരസ്യമായി വാരിക്കോരി ദാനം ചെയ്യുന്നു. എന്താണ് ആധ്യാത്മികത എന്നറിയാത്ത ഇന്ത്യന്‍ മാധ്യമ ലോകം ഇത്തരം ആള്‍ദൈവങ്ങളെ യഥാര്‍ഥ ദൈവങ്ങളാക്കി മാ്‌ററുന്നു

സ്ത്രീ പീഡനം: നിസ്സഹായതയും സന്നദ്ധതയും വേറിട്ട് കാണണം

Glint staff

വിവാഹമോചനത്തിലേക്ക് നീങ്ങുന്ന ഒരു വ്യക്തിയുമായി പ്രണയത്തിലാവുകയും അയാള്‍ വിവാഹമോചനം നേടിയപ്പോള്‍ വിവാഹം കഴിക്കാതിരുന്നതിനെ തുടര്‍ന്നാണ് പീഡനവാദവുമായി മാതൃഭൂമി ന്യൂസിലെ പ്രൊഡ്യുസറായ യുവതി പോലീസിനെ സമീപിച്ചത്

വീട്ടമ്മയെ പീഡിപ്പിച്ചകേസില്‍ എം വിന്‍സെന്റ് എം.എല്‍.എ അറസ്റ്റില്‍

വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസില്‍ കോവളം എം.എല്‍.എ എം വിന്‍സെന്റ് അറസ്റ്റില്‍. നാലു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പോലീസ് എം.എല്‍.എയെ അറസ്റ്റ് ചെയ്തത്.

വിവാദ പരാമര്‍ശം:ബംഗാളിലേക്ക് സ്ത്രീകളെ അയച്ചാല്‍ 15 ദിവസത്തിനകം ബലാത്സംഗത്തിരിരയാവും.

ബംഗാളില്‍ മമതാ ബാനര്‍ജിയുടെ പിന്തുണയില്ലാത്ത സ്ത്രീകള്‍  ബലാത്സംഗത്തിരിരയാവുമെന്ന വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി വനിതാ നേതാവ് രൂപ ഗാംഗുലിക്കെതിരെ കേസെടുത്തു.

സുനി മൂന്ന് തവണ നാദിര്‍ഷയെ ജയിലില്‍ വച്ച് വിളിച്ചു

നടിയെ തട്ടികൊണ്ട് ‌പോയ കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി ജയിലില്‍ വച്ച മൂന്ന് തവണ നാദിര്‍ഷയെ വിളിച്ചെന്ന് സഹതടവുകാരനായ ജിന്‍സന്റെ രഹസ്യ മൊഴി. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും പലതവണ വിളിച്ചു.

' അമ്മയും' രണ്ടു ഭരണകക്ഷി എം. എല്‍ എ മാരും ദിലീപിന് പിന്തുണയുമായി രംഗത്ത്

Glint staff

കേരളത്തില്‍ നടന്ന ഏറ്റവും കൊടിയ കുറ്റകൃത്യങ്ങളിലൊന്നാണ് പ്രമുഖ നടി നഗരമദ്ധ്യത്തില്‍ വാഹനത്തിനുളളില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടത്.'അമ്മ' ഭാരവാഹികളുടെ പത്രസമ്മേളനത്തിലൂടെ ഒന്നുറപ്പിക്കാം. ഈ കേസ്സില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ആളൂര്‍ വക്കീലിലൂടെ പള്‍സര്‍ സുനിയും താമസിയാതെ പുറത്തെത്തിയേക്കാം.
 

ദിലീപിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് അമ്മ

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് താരസംഘടയായ അമ്മ.

Pages