നടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ഗൂഢാലോചന സംബന്ധിച്ചാണ് ദിലീപിനെ ചോദ്യം ചെയ്യുന്നതെന്ന് പോലീസ് അറിയിച്ചു. ദിലീപ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു
സിനിമാ നടി നഗരമധ്യത്തില്‍ വാഹനത്തില്‍ വച്ച് പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഇപ്പോള്‍ പി ടി തോമസ് എം.എല്‍.എ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നു. ഈ വിഷയത്തില്‍ എന്തോ മറച്ചുവയ്ക്കാനുള്ള ശ്രമങ്ങള്‍ സ്വാധീനമുളളവരുടെ ഭാഗത്തുനിന്നുണ്ടാകുന്നു.
സംഭവത്തില്‍ നടുക്കം അറിയിച്ച ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ‘ആണ്‍കുട്ടികള്‍ എപ്പോഴും ആണ്‍കുട്ടികളായിരിക്കും’ എന്ന വിനാശകരമായ കാഴ്ചപ്പാട് മാറ്റാന്‍ സമൂഹത്തെ ആഹ്വാനം ചെയ്തു.
ക്രിമിനല്‍ നടപടി ക്രമത്തിലെ 164ാം വകുപ്പ് അനുസരിച്ചുള്ള മൊഴി സാധിക്കുന്നിടത്തോളം വനിതാ മജിസ്ട്രേറ്റിനെക്കൊണ്ട് രേഖപ്പെടുത്തിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
മുംബൈയില്‍ മാദ്ധ്യമപ്രവര്‍ത്തകയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ കുറ്റവാളികളെന്ന് കണ്ടെത്തിയ മൂന്ന് പേര്‍ക്ക് വിചാരണക്കോടതി വെള്ളിയാഴ്ച വധശിക്ഷ വിധിച്ചു.