Ravi Shastri

രവി ശാസ്ത്രി പരിശീലകന്‍

Glint staff

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം രവി ശാസ്ത്രിയെ തെരെഞ്ഞെടുത്തു.ടീം ഡിറക്ടറായിരുന്നു അദ്ദേഹം.രാഹുല്‍ ദ്രാവിഡ്,സൗരവ് ഗാംഗുലി,സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരടങ്ങിയ ഉപദേശക സമിതിയാണ് രവി ശാസ്ത്രിയുടെ പേര് പരിശീലക സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.

രവി ശാസ്ത്രി ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെ ഡയറക്ടര്‍

ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഡയറക്ടര്‍ ആയി മുന്‍ താരം രവി ശാസ്ത്രിയെ ബി.സി.സി.ഐ നിയമിച്ചു.