Real Madrid C.F

സിദാന്‍ റയല്‍ മഡ്രിഡ് പരിശീലകസ്ഥാനം ഒഴിഞ്ഞു

Glint Staff

സ്പാനിഷ് ക്ലബ്ബായ റയല്‍ മഡ്രിഡിന്റെ പരിശീലകന്‍ സിനദീന്‍ സിദാന്‍ സ്ഥാനമൊഴിഞ്ഞു. റയലിന്റെ തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ലീഗ്കിരീട നേട്ടത്തിന് പിന്നാലെയാണ് ഏവരെയും ഞെട്ടിക്കുന്ന തീരുമാനം സിദാനെടുത്തിരിക്കുന്നത്.