Religion and Politics

മതവും തെരഞ്ഞെടുപ്പും: സുപ്രീം കോടതി വിധിയിലെ അവ്യക്തതയും വ്യക്തതയും

Glint Staff

ഇന്ത്യയുടെ സമകാലീന ചരിത്രത്തിന്റെ സൂക്ഷ്മഗതിയെയും സ്ഥൂലഗതിയെയും നിർണ്ണായകമായി ബാധിക്കുന്ന സുപ്രധാന വിധികളിലൊന്നാണ് മതത്തിന്റെയും ജാതിയുടെയും പേരിൽ വോട്ടു പിടിക്കുന്നത് തിരഞ്ഞെടുപ്പ് അഴിമതിയാണെന്നുള്ള 2017 ജനുവരി 2ലെ സുപ്രീം കോടതി വിധി.

മാതൃഭൂമി വിഷയം സാമൂഹ്യവിഷയമാകുമ്പോൾ

Glint Staff

മുനീറിനെപ്പോലെ മിതവാദ മുഖമുള്ള ഒരാൾ പ്രവാചകനിന്ദ സഹിക്കാനാകുന്നില്ലെന്നും വേദന കടിച്ചമര്‍ത്തുന്നതായും പോസ്റ്റിട്ടാൽ കേരളത്തിൽ വർഗ്ഗീയതയ്ക്ക് സമാന്തരമായി തഴച്ചുകൊണ്ടിരിക്കുന്ന തീവ്രവാദ ധാര ഏതു വിധം പെരുമാറുമെന്ന് ഏത് മലയാളിക്കും മനസ്സിലാകുന്നതാണ്.

ക്രിസ്ത്യന്‍ സഭകള്‍ എല്‍.ഡി.എഫിലെ സഖ്യകക്ഷിയോ?

കേരള രാഷ്ട്രീയത്തിൽ ജാതിയും മതങ്ങളും ഇടപെടുന്നത് പുതുമയല്ലെങ്കിലും രാഷ്ട്രീയവും മതവും തമ്മിലുള്ള ബാന്ധവം രാഷ്ട്രീയ കൂട്ടുകെട്ടിന്റെ സ്വഭാവം കൈവരിച്ചിരുന്നില്ല. 2014-ലെ ലോകസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ കയറിക്കൂടുക സഭയും കമ്മ്യൂണിസ്റ്റ് പാർട്ടികളും തമ്മിൽ ധാരണയുണ്ടാക്കി സ്ഥാനാർഥികളെ മത്സരിപ്പിച്ചതിന്റെ പേരിലും കൂടിയാകാനിടയുണ്ട്.